മാനന്തവാടി ∙ ഓടുന്ന ബസിന്റെ മുൻവശത്തെ ചില്ല് തകർത്ത് ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ (28) ആണ് തല കൊണ്ട് ചില്ല് ഇടിച്ചുതകർത്ത് പുറത്തേക്ക് ചാടിയത്. കോഴിക്കോട് നിന്ന് മാനന്തവാടിക്കു പോകുകയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആർടിസി ബസിൽ രാവിലെ ഏഴരയോടെ മാനന്തവാടി ദ്വാരകയിൽ വച്ചായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കോഴിക്കോട് നിന്ന് കയറിയ ഇയാൾ ചുണ്ടേൽ മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്ന് ബസ് ജീവനക്കാർ പറയുന്നു. പലതവണ മനോജിനോട് അടങ്ങിയിരിക്കാൻ കണ്ടക്ടർ പറഞ്ഞതായി ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പറഞ്ഞു. മനോജ് ചാടിയ ഉടൻ ബസ് നിർത്തിയതിനാലാണ് ഇയാൾ ബസിനടിയിൽപെടാതിരുന്നതെന്ന് ബസിന്റെ ഡ്രൈവർ സുഭീഷ് പറഞ്ഞു.
- Home
- Latest News
- അടങ്ങിയിരിക്കാൻ കണ്ടക്ടർ പറഞ്ഞിട്ടും കേട്ടില്ല; മാനന്തവാടിയിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തല കൊണ്ട് തകർത്ത് പുറത്തേക്ക് ചാടി യുവാവ്
അടങ്ങിയിരിക്കാൻ കണ്ടക്ടർ പറഞ്ഞിട്ടും കേട്ടില്ല; മാനന്തവാടിയിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തല കൊണ്ട് തകർത്ത് പുറത്തേക്ക് ചാടി യുവാവ്
Share the news :

Jun 17, 2025, 5:31 am GMT+0000
payyolionline.in
റെക്കോഡ് വിലയിൽ നിന്ന് താഴേക്ക്; സ്വർണവില വീണ്ടും കുറഞ്ഞു
അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ചു; ..
Related storeis
പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു
Jul 9, 2025, 3:57 pm GMT+0000
നിപയിൽ ആശ്വാസം; മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീയ...
Jul 9, 2025, 3:50 pm GMT+0000
440ൽ വെളിച്ചെണ്ണ വില; ‘തണുപ്പിക്കാൻ’ കേരഫെഡ്: ബിപിഎൽ കാർഡുകാർക്ക് ഓ...
Jul 9, 2025, 2:41 pm GMT+0000
‘ട്രെയിന്‍ വരാന്‍ വൈകും, ഗേറ്റ് തുറക്കൂ….’ ബസ് ഡ്...
Jul 9, 2025, 2:13 pm GMT+0000
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന റോഡുകൾ: പൊതുമരാമത്ത് വകുപ്പ...
Jul 9, 2025, 1:52 pm GMT+0000
യെമൻ പൗരന് കൊല്ലപ്പെട്ട സംഭവം; നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്
Jul 9, 2025, 1:47 pm GMT+0000
More from this section
ജെഎസ്കെ വിവാദം: ജാനകി ഇനി ജാനകി വി, ടൈറ്റിൽ മാറ്റാമെന്ന് നിർമാതാക്കൾ
Jul 9, 2025, 10:26 am GMT+0000
ഇന്ന് പണിയെടുക്കാൻ പാടില്ല, വെല്ലുവിളിച്ചാൽ പ്രതികരണമുണ്ടാകുന്നത് സ...
Jul 9, 2025, 10:23 am GMT+0000
കീം റദ്ദാക്കിയ വിധി; കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം തുടർ...
Jul 9, 2025, 9:23 am GMT+0000
തേങ്ങക്ക് വൻവില; ക്ഷേത്ര വഴിപാടുകൾ പ്രതിസന്ധിയിൽ
Jul 9, 2025, 9:21 am GMT+0000
‘നിമിഷ പ്രിയയുടെ വധശിക്ഷ തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണം’; വിദേശ...
Jul 9, 2025, 9:15 am GMT+0000
കൊയിലാണ്ടിയിൽ പൊതുപണിമുടക്ക് ഹർത്താലായി മാറി; ഫിഷിംഗ് ഹാർബറിൽ പ്രവർ...
Jul 9, 2025, 8:28 am GMT+0000
രാജ്യത്ത് കണക്കിൽ സ്കൂൾ കുട്ടികൾ ‘കണക്ക്’, ഗുണനപ്പട്ടികയിലും എണ്ണലി...
Jul 9, 2025, 8:18 am GMT+0000
കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി; കേരള സിലബസുകാര്‍ക്ക് തിരിച്ചടി
Jul 9, 2025, 7:15 am GMT+0000
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ല...
Jul 9, 2025, 7:06 am GMT+0000
ഹേമചന്ദ്രന് വധക്കേസില്‍ മുഖ്യപ്രതി പിടിയിൽ; കസ്റ്റഡിയിലെടുത്തത് ബം...
Jul 9, 2025, 7:03 am GMT+0000
നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്
Jul 9, 2025, 6:15 am GMT+0000
ബാലുശ്ശേരിയിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
Jul 9, 2025, 5:12 am GMT+0000
കോഴിക്കോട് നരിക്കുനി ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴു;കുട...
Jul 9, 2025, 4:59 am GMT+0000
ദേശീയ പണിമുടക്ക് : കൊച്ചിയിൽ കെഎസ്ആർടിസി തടഞ്ഞു, അവശ്യ സർവീസുകൾക്ക്...
Jul 9, 2025, 4:28 am GMT+0000
ഡോക്ടര്‍മാരെ ഇനി വായിക്കാന്‍ കഴിയാത്ത കുറിപ്പടികള്‍ വേണ്ട ; നിര്‍ദേ...
Jul 9, 2025, 3:37 am GMT+0000