ലഖ്നൗ: ഉത്തർപ്രദേശിൽ അനധികൃതമായി 13000ത്തോളം മദ്റസകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവയെല്ലാം അടച്ചുപൂട്ടണമെന്നും എസ്ഐടി (പ്രത്യേക അന്വേഷണ സംഘം) റിപ്പോർട്ട്. സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്രയും മദ്റസകൾക്ക് പ്രവർത്തിക്കാൻ എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നേപ്പാൾ അതിർത്തിയോട് ചേർന്ന മഹാരാജഗഞ്ച്, ശ്രാവഷ്ടി, ബഹ്റെയ്ച്ച് എന്നിവിടങ്ങളിലാണ് കൂടുതൽ അനധികൃത മദ്റസകളും പ്രവർത്തിക്കുന്നത്.
- Home
- Latest News
- ‘അനധികൃതമായി പ്രവർത്തിക്കുന്നത് 13,000 മദ്റസകൾ, എല്ലാം അടച്ചുപൂട്ടണം’; യുപി സർക്കാറിന് എസ്ഐടി റിപ്പോർട്ട്
‘അനധികൃതമായി പ്രവർത്തിക്കുന്നത് 13,000 മദ്റസകൾ, എല്ലാം അടച്ചുപൂട്ടണം’; യുപി സർക്കാറിന് എസ്ഐടി റിപ്പോർട്ട്
Share the news :

Mar 7, 2024, 7:24 am GMT+0000
payyolionline.in
പത്മജ വേണുഗോപാലിനെ ചാലക്കുടിയിൽ മത്സരിപ്പിക്കാൻ ബിജെപി ആലോചിക്കുന്നു; ബിഡിജെഎ ..
ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസ്: പ്രതിയുടെ മുഖം മറയ്ക്കാത്ത സിസിടിവി ചിത് ..
Related storeis
ഇത്രയും ക്രൂരത ചെയ്ത മകനെ കാണാൻ താൽപ്പര്യമില്ലെന്ന് അഫാൻ്റെ മാതാവ്;...
Apr 7, 2025, 11:54 am GMT+0000
മനസ് മരവിപ്പിക്കുന്ന ക്രൂരത; പഴുത്തൊലിക്കുന്ന മുറിവുകളുമായി കണ്ണൂരി...
Apr 7, 2025, 11:41 am GMT+0000
മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് കോഴിക്കോട് കൊടിയത്തൂർ വ്യാപാരി മര...
Apr 7, 2025, 10:54 am GMT+0000
കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും
Apr 7, 2025, 10:51 am GMT+0000
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന്; റിസല്‍ട്ട് എങ്ങനെ അറി...
Apr 7, 2025, 10:39 am GMT+0000
ഉത്തരക്കടലാസുകളിലെ തെറ്റുകൾ അധ്യാപകർ പ്രചരിപ്പിക്കരുത്: നടപടി ഉണ്ടാകും
Apr 7, 2025, 10:38 am GMT+0000
More from this section
രാത്രികാല കസ്റ്റഡി; പോലീസിന് കർശന നിർദേശം
Apr 7, 2025, 9:21 am GMT+0000
വീടിനടുത്ത് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തിന് വടിവാളുമായെത്തി ആക്ര...
Apr 7, 2025, 9:15 am GMT+0000
പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് വീടിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത...
Apr 7, 2025, 8:23 am GMT+0000
കോഴിക്കോട് തിരിച്ചിലങ്ങാടിയില്‍ ചക്ക തലയിൽ വീണ് പരിക്കേറ്റ വീട്ടമ്...
Apr 7, 2025, 8:07 am GMT+0000
ഗോകുലം ഗോപാലൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി; ഫെമ കേസിൽ വീണ്ടും മൊ...
Apr 7, 2025, 7:59 am GMT+0000
നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, ‘വിചാരണ അവസാനഘട്ടത്...
Apr 7, 2025, 7:45 am GMT+0000
ട്രംപിന്റെ നയങ്ങളില്‍ ആടിയുലഞ്ഞ് ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകര്ക്...
Apr 7, 2025, 7:12 am GMT+0000
‘എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യത, ഭയമുണ്ട്’; കഞ്ചാവ് കേ...
Apr 7, 2025, 7:02 am GMT+0000
കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത ഇ-ചെലാൻ അദാലത്ത് സംഘടിപ...
Apr 7, 2025, 6:04 am GMT+0000
എട്ടാം ക്ലാസിൽ 2,24,175 ഇ-ഗ്രേഡുകൾ: ഏറ്റവും അധികം പരാജയം ഹിന്ദിയിൽ
Apr 7, 2025, 5:54 am GMT+0000
മാറുന്ന കേരളം: വരനും വധുവും ഒരു സ്ഥലത്ത് വേണമെന്നില്ല, വിഡിയോ കെവൈസ...
Apr 7, 2025, 5:49 am GMT+0000
പോക്സോ കേസ്; നാദാപുരത്തെ എ.ഇ.ഒക്കും അധ്യാപകർക്കുമെതിരെ നടപടിയെട...
Apr 7, 2025, 5:46 am GMT+0000
തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെ -പി. ജയരാജനെ പുകഴ്ത്തി കണ്ണൂരി...
Apr 7, 2025, 5:43 am GMT+0000
വഖഫ് ബില്ലിനെ പിന്തുണച്ച് വീഡിയോ; മണിപ്പൂരിൽ ന്യൂനപക്ഷമോർച്ച നേതാവ്...
Apr 7, 2025, 3:59 am GMT+0000
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കൽ...
Apr 7, 2025, 3:10 am GMT+0000