പയ്യോളി: അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം അടിപ്പാതയ്ക്ക് ഇരുവശത്തുമായി കോൺവെക്സ് ലെൻസുകൾ സ്ഥാപിച്ചു. ‘എൻറെ ഗ്രാമം അയനിക്കാട്സൊസൈറ്റി’യുടെ ആഭിമുഖ്യത്തിലാണ് കോൺവെക്സ് ലെൻസുകൾ സ്ഥാപിച്ചത്. പരിപാടിയുടെ ഉദ്ഘാടന കർമ്മം പയ്യോളി സബ് ഇൻസ്പെക്ടർ പി. റഫീഖ് നിർവഹിച്ചു. സൊസൈറ്റിയുടെ ചെയർമാൻ കെ പി ഗിരീഷ് കുമാർ, കൺവീനർ കെ ഷജിൽ, അഡ്മിൻ അംഗങ്ങളായ വിനോദൻ, ശ്രീജിത്ത്, ഷൈനു തുടങ്ങിയവരും പ്രദേശവാസികളും ചടങ്ങിൽ സംബന്ധിച്ചു. അടിപ്പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് സർവീസ് റോഡിൽ വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കിയത്. ലെൻസുകൾ സ്ഥാപിക്കുന്നതോടെ ഇതിന് പരിഹാരം ആയിട്ടുണ്ട്.
- Home
- Latest News
- അയനിക്കാട് അടിപ്പാതക്ക് സമീപം കോൺവെക്സ് ലെൻസുകൾ സ്ഥാപിച്ചു
അയനിക്കാട് അടിപ്പാതക്ക് സമീപം കോൺവെക്സ് ലെൻസുകൾ സ്ഥാപിച്ചു
Share the news :
Feb 3, 2025, 1:17 pm GMT+0000
payyolionline.in
മികച്ച ക്യാമറയും കരുത്തുറ്റ ബാറ്ററിയും; വിവോ എക്സ്200 പ്രോ മിനി ഏപ്രിലിൽ ഇന്ത ..
പത്തനംതിട്ടയിൽ ‘ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി ..
Related storeis
പത്തനംതിട്ടയിൽ ‘ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോ...
Feb 3, 2025, 1:24 pm GMT+0000
മികച്ച ക്യാമറയും കരുത്തുറ്റ ബാറ്ററിയും; വിവോ എക്സ്200 പ്രോ മിനി ഏപ്...
Feb 3, 2025, 1:07 pm GMT+0000
‘സൈന്യത്തിൽ ജോലി കിട്ടിയ കാമുകൻ ബന്ധം ഉപേക്ഷിച്ചു’; പാ...
Feb 3, 2025, 12:19 pm GMT+0000
തമിഴ്നാട്ടിൽ കോളേജിലെ ശുചിമുറിയിൽ കുഞ്ഞിനെ പ്രസവിച്ച് വിദ്യാർത്ഥിനി
Feb 3, 2025, 12:13 pm GMT+0000
രൂപയുടെ ഇടിവ്, പ്രതിഫലനം ഗൾഫ് നാടുകളിലും; പ്രവാസികൾക്ക് നേട്ടമാക്കാം
Feb 3, 2025, 10:55 am GMT+0000
മിഹിറിന്റെ മരണം: തെളിവെടുപ്പ് തുടങ്ങി, മൂന്ന് ദിവസത്തിനകം റിപ്പോർട്...
Feb 3, 2025, 10:52 am GMT+0000
More from this section
മാലിന്യം നിറഞ്ഞ യമുനയിലെ വെള്ളം കുടിക്കു, കാണാൻ ഞങ്ങൾ ആശുപത്രിയിൽ വ...
Feb 3, 2025, 10:21 am GMT+0000
അകാലനര തടയുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ച രണ്ട് ഭക്ഷണങ്ങൾ
Feb 3, 2025, 10:11 am GMT+0000
300+ ഒഴിവുകള്‍; കേരള സര്‍ക്കാര്‍ ജോബ് ഫെയര്‍ ഫെബ്രുവരി 4ന്; ഫ്രീയായ...
Feb 3, 2025, 10:09 am GMT+0000
വിവിധ കമ്പനികളുടെ അമോക്സിലിൻ, പാരാസെറ്റാമോൾ ഗുളികകൾ അടക്കം പട്ടികയി...
Feb 3, 2025, 9:51 am GMT+0000
കുംഭമേള ദുരന്തം: പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം; പൊതുതാൽപ...
Feb 3, 2025, 9:19 am GMT+0000
ഭർതൃവീട്ടിൽ യുവതിയുടെ മരണം; വിഷ്ണുജ നേരിട്ടത് കടുത്ത പീഡനമെന്ന് സുഹ...
Feb 3, 2025, 8:05 am GMT+0000
സുരേഷ് ഗോപിയുടെ ‘ഉന്നതകുലജാത’ പരാമർശം ചർച്ച ചെയ്യണം; രാജ്യസഭയിൽ നോട...
Feb 3, 2025, 8:03 am GMT+0000
സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനം; 50 അംഗ ജില്ലാകമ്മിറ്റി, 11 പുതുമുഖ...
Feb 3, 2025, 7:41 am GMT+0000
ശുചിമുറിയിൽ അനാശാസ്യപ്രവർത്തനം; യുവതി ഉൾെപ്പടെ മൂന്നുപേർ പിടിയിൽ
Feb 3, 2025, 7:29 am GMT+0000
എം.വി ജയരാജൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും
Feb 3, 2025, 7:13 am GMT+0000
നിയമപരമായി രാജിവെക്കേണ്ടതില്ല, ധാർമികതയുടെ പേരിൽ രാജി വേണോ എന്ന് തീ...
Feb 3, 2025, 7:00 am GMT+0000
വടകര കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ
Feb 3, 2025, 6:14 am GMT+0000
ചെന്താമരയുമായി അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ്; കസ്റ്റഡിക്കായി ഇന്ന്...
Feb 3, 2025, 6:11 am GMT+0000
ഒഴിഞ്ഞ ട്രെയിനില്‍ 55 കാരിയെ പീഡിപ്പിച്ചു; റെയില്‍വേ പോര്‍ട്ടര്‍ അറ...
Feb 3, 2025, 6:05 am GMT+0000
‘അയാളവളെ ഭയങ്കരമായിട്ട് ഉപദ്രവിക്കും, അവസ്ഥ ഷെയർ ചെയ്യാൻ പോലു...
Feb 3, 2025, 5:58 am GMT+0000