മൂരാട്: അയനിക്കാട് കുറ്റിയിൽ താഴെക്കുനി കാർത്യായനിയമ്മ (82 )നിര്യാതയായി.ഭർത്താവ്: പരേതനായ അപ്പുനായർ. മക്കൾ : സുരേന്ദ്രൻ, ശശി. മരുമക്കൾ : ഉഷ മൂരാട്, ശോഭ ഇരിങ്ങൽ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, ജാനകിയമ്മ. സംസ്ക്കാരം രാവിലെ 9മണിക്ക് അയനിക്കാട്.
അയനിക്കാട് കുറ്റിയിൽ താഴെക്കുനി കാർത്യായനിയമ്മ നിര്യാതയായി
Aug 21, 2023, 2:38 am GMT+0000
payyolionline.in