ചെന്നൈ: വഖഫ് ഭേദഗതി ബില്ലിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ക്രെഡിറ്റിനെ ചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയപ്പോര്. ബില്ലിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയതിന്റെ പേരിൽ ഡി എം കെയും, നടൻ വിജയ് യുടെ പാർട്ടിയായ ടി വി കെയുമാണ് അവകാശവാദം ഉന്നയിക്കുന്നത്. ഫാസിസ്റ്റ് സർക്കാരിന്റെ ഭരണഘടനാ വിരുദ്ധമായ നടപടിയെ നിയമപോരാട്ടത്തിലൂടെ തോൽപ്പിച്ചെന്ന് അവകാശപ്പെട്ട് ടി വി കെയാണ് ആദ്യം രംഗത്തെത്തിയത്.ടി വി കെ യ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മനു അഭിഷേക് സിംഗ്വിക്ക് പ്രത്യേകം നന്ദി പറഞ്ഞ വിജയ്, തന്റെ പാർട്ടി എപ്പോഴും മുസ്ലിങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും ഒപ്പം ഉണ്ടാകുമെന്നും വ്യക്തമാക്കി. ഇതിന് തൊട്ടുപിന്നാലെ ഡി എം കെയുടെ ഹർജി പരിഗണിച്ച് ഉത്തരവിറക്കിയ കോടതിക്ക് നന്ദി പറയുന്നതായി എം കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. മുസ്ലിം സഹോദരങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കി.
- Home
- Latest News
- അവകാശവാദവുമായി ആദ്യം തന്നെയെത്തിയത് വിജയ്, വിട്ടുകൊടുക്കാതെ സ്റ്റാലിൻ; രാഷ്ട്രീയ പോര് വഖഫ് ഇടക്കാല ഉത്തരവിലും
അവകാശവാദവുമായി ആദ്യം തന്നെയെത്തിയത് വിജയ്, വിട്ടുകൊടുക്കാതെ സ്റ്റാലിൻ; രാഷ്ട്രീയ പോര് വഖഫ് ഇടക്കാല ഉത്തരവിലും
Share the news :

Apr 18, 2025, 10:10 am GMT+0000
payyolionline.in
സംഭാവനയായി ക്ഷേത്രങ്ങൾക്ക് ലഭിച്ച 1,000 കിലോയിലധികം സ്വർണം ഉരുക്കി ക്ഷേത്ര വി ..
കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി
Related storeis
പറമ്പിക്കുളത്ത് കാണാതായ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Jul 3, 2025, 4:54 pm GMT+0000
റോഡിന്റെ ശോചനീയാവസ്ഥ; വടകര താലൂക്കിൽ നാളെ സ്വകാര്യ ബസ് സമരം
Jul 3, 2025, 4:35 pm GMT+0000
കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വ...
Jul 3, 2025, 3:14 pm GMT+0000
ദേഹാസ്വാസ്ഥ്യം, രക്തസമ്മർദം കൂടി; ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
Jul 3, 2025, 3:07 pm GMT+0000
ശബരിമലയുടെ പേരില്‍ അനധികൃത പണപ്പിരിവ്; നടപടികളുമായി തിരുവിതാംകൂര്‍ ...
Jul 3, 2025, 2:53 pm GMT+0000
സംസ്ഥാനത്ത് വീണ്ടും നിപ? 38കാരി രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ
Jul 3, 2025, 1:37 pm GMT+0000
More from this section
ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലുവയസ്സുകാരൻ മരിച്ചു; വായിൽനിന്ന് നുരയ...
Jul 3, 2025, 10:22 am GMT+0000
ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ്, ഗൃഹനാഥൻ വീട്ടിലെത്തിയപ്പോൾ വാതിൽ...
Jul 3, 2025, 10:20 am GMT+0000
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
Jul 3, 2025, 9:19 am GMT+0000
കോട്ടയം മെഡിക്കൽ കോളേജ് അപകടം: തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ...
Jul 3, 2025, 8:36 am GMT+0000
ദേശീയപാതയുടെ ശോചനീയാവസ്ഥ: യാത്രക്കാർ തമ്മിലുള്ള തർക്കം ദിനംപ്രതി രൂ...
Jul 3, 2025, 8:26 am GMT+0000
വടകരയില്‍ തെരുവുനായ് ശല്യം രൂക്ഷം; നിയന്ത്രിക്കാൻ നട...
Jul 3, 2025, 7:45 am GMT+0000
ഒപ്പോ റെനോ സീരീസിലെ 14, 14 പ്രോ എന്നിവ ഇന്ത്യൻ വിപണിയിൽ ഇന്ന് ലോഞ്ച...
Jul 3, 2025, 6:44 am GMT+0000
വീട്ടമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയ കേസിലെ പ്രതിയെ അന്വേഷിച...
Jul 3, 2025, 6:15 am GMT+0000
‘രജിസ്ട്രാറിന്റെ സസ്പെൻഷൻ ജനാധിപത്യ വിരുദ്ധം’; വി സി ഗവർണറുടെ കൂലി...
Jul 3, 2025, 5:20 am GMT+0000
തിരിച്ചറിയലിന് ജനന സർട്ടിഫിക്കേറ്റ് മാത്രം, ‘3 കോടി പേർക്ക് വ...
Jul 3, 2025, 4:50 am GMT+0000
മഴ, ചക്രവാതച്ചുഴി: നാല് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്
Jul 3, 2025, 4:39 am GMT+0000
തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് ...
Jul 3, 2025, 4:30 am GMT+0000
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത
Jul 3, 2025, 3:54 am GMT+0000
മകളെ കൊന്നത് രാത്രി വൈകിയെത്തുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ;...
Jul 3, 2025, 3:13 am GMT+0000
അഹമ്മദാബാദ് വിമാനാപകടം; അപകട കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറി...
Jul 2, 2025, 11:36 am GMT+0000