ആദ്യഫല സൂചനകളിൽ ഹരിയാനയിൽ കോൺ​ഗ്രസ് കൊടുങ്കാറ്റ്; ജമ്മു കശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ചങ്കിടിപ്പോടെ പാർട്ടികൾ

news image
Oct 8, 2024, 3:10 am GMT+0000 payyolionline.in

ദില്ലി: ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ ഹരിയാനയിൽ കോൺ​ഗ്രസ് മുന്നേറുന്നു. ജമ്മുകശ്മീരിൽ ആദ്യ മണിക്കൂറിൽ കോൺ​ഗ്രസ് മുന്നിലായിരുന്നെങ്കിലും നിലവിൽ ബിജെപിയും കോൺ​ഗ്രസ് തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഹരിയാനയിൽ കോൺ​ഗ്രസ് 30 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഹരിയാനയിൽ കോൺ​ഗ്രസ് 46, ബിജെപി 20, മറ്റുള്ളവ-6 എന്നിങ്ങനെയാണ് ലീഡ്. അതേസമയം, ജെജെപി സീറ്റുകളിലൊന്നും മുന്നിട്ടുനിൽക്കുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe