ആദ്യ ഇന്ത്യ-യു.എ.ഇ സംയുക്ത സൈനിക അഭ്യാസം ആരംഭിച്ചു

news image
Jan 4, 2024, 3:44 am GMT+0000 payyolionline.in

ദു​ബൈ: ഇ​ന്ത്യ​യു​ടെ​യും യു.​എ.​ഇ​യു​ടെ​യും സൈ​നി​ക വി​ഭാ​ഗ​ങ്ങ​ൾ പ​​ങ്കെ​ടു​ക്കു​ന്ന സം​യു​ക്ത അ​ഭ്യാ​സ​ത്തി​ന്​ രാ​ജ​സ്ഥാ​നി​ലെ മ​ഹാ​ജ​നി​ൽ തു​ട​ക്ക​മാ​യി. ‘മ​രു​ഭൂ കൊ​ടു​ങ്കാ​റ്റ്’ എ​ന്നു​പേ​രി​ട്ട സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ആ​ദ്യ​മാ​യാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ യു.​എ.​ഇ ക​ര​സേ​നാ വി​ഭാ​ഗം അ​ഭ്യാ​സ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി രാ​ജ​സ്ഥാ​നി​ലെ​ത്തി​യ​ത്.

ഇ​മാ​റാ​ത്തി സേ​നാം​ഗ​ങ്ങ​ൾ​ക്ക്​ ഇ​ന്ത്യ​ൻ സേ​ന ഊ​ഷ്മ​ള സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. സൈ​നി​കാ​ഭ്യാ​സം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ വ​ള​രു​ന്ന പ്ര​തി​രോ​ധ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന്​ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe