ആലപ്പുഴയിൽ ഉല്ലാസയാത്രയ്ക്കിടെ ചങ്ങാടം തലകീഴായി മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

news image
Feb 4, 2025, 2:15 pm GMT+0000 payyolionline.in

ആലപ്പുഴ: പമ്പാ നദിയിൽ ഉല്ലാസ യാത്ര നടത്തുന്നതിനിടെ ചങ്ങാടം മറിഞ്ഞ് യുവാവ്മുങ്ങി മരിച്ചു. കടപ്ര വളഞ്ഞവട്ടം കിഴക്കേ വീട്ടിൽ പുത്തൻപുരയ്ക്കൽ മോഹനൻ പിള്ളയുടെ മകൻ രതീഷ് കുമാർ (രമേശ് – 25 )ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെ വളഞ്ഞവട്ടം ഉപദേശിക്കടവിന് സമീപത്തായിരുന്നു അപകടം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe