ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ നിന്ന് വേമ്പനാട്ട് കായലിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ചേർത്തല കടക്കരപ്പള്ളി സ്വദേശി ഉദയൻ (56) ആണ് ഇന്നലെ രാത്രി കുമരകത്തു നിന്ന് മുഹമ്മയിലേക്ക് വന്ന ബോട്ടിൽ നിന്ന് കായലിലേക്ക് ചാടിയത്. കായലിന് നടുവിൽ പാതിരാമണൽ ദ്വീപിന് എതിർഭാഗത്ത് എത്തിയപ്പോഴാണ് സംഭവം നടന്നത്. സ്ഥലത്ത് സ്കൂബാ ടീം തെരച്ചിൽ നടത്തിയിരുന്നു. സ്കൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത്.
- Home
- Latest News
- ആലപ്പുഴയിൽ ബോട്ടിൽ നിന്ന് വേമ്പനാട്ട് കായലിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴയിൽ ബോട്ടിൽ നിന്ന് വേമ്പനാട്ട് കായലിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
Share the news :

Dec 27, 2024, 1:17 pm GMT+0000
payyolionline.in
കൊലവിളി പ്രസംഗം : സിപിഎം തിക്കോടി ലോക്കൽ സെക്രട്ടറി അറസ്റ്റിൽ
ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക: തിക്കോടി വ്യാപാരി വ്യവസായി ഏകോപന സമിതി
Related storeis
കേന്ദ്രീയ വിദ്യാലയ പ്രവേശനം ഓഫ് ലൈൻ രജിസ്ട്രേഷൻ തുടങ്ങി
Apr 4, 2025, 3:28 am GMT+0000
മലാപ്പറമ്പ് മുതൽ വെങ്ങളം വരെ ആറുവരി മൂന്നു ദിവസത്തിനുള്ളിൽ തുറക്കും
Apr 4, 2025, 3:25 am GMT+0000
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കൂടുതൽ പ്രതികൾ അറസ്റ്റിലാകും, രണ്ട്...
Apr 4, 2025, 3:20 am GMT+0000
വെറുതേ വാഹനമോടിച്ച് കാണിച്ചാല്‍ ലൈസന്‍സ് കിട്ടില്ല; ഇക്കാര്യം ഇനി ...
Apr 4, 2025, 3:17 am GMT+0000
മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേരെ ...
Apr 4, 2025, 3:13 am GMT+0000
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം ആറാം ദിവ...
Apr 3, 2025, 4:33 pm GMT+0000
More from this section
മാസപ്പടിയിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; സേവനം നൽകാതെ 2.70 ക...
Apr 3, 2025, 12:53 pm GMT+0000
മൂടാടി തോട്ടത്തിൽ നിർമ്മല അന്തരിച്ചു
Apr 3, 2025, 12:22 pm GMT+0000
പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Apr 3, 2025, 10:49 am GMT+0000
താമരശ്ശേരി ചുരത്തിൽ ബൈക്കിൽ കാറിടിച്ച് കാർ തലകീഴായി മറിഞ്ഞ് അപകടം; ...
Apr 3, 2025, 10:27 am GMT+0000
എച്ച്വൺ ബി വിസയുള്ളവർ യു.എസ് വിടരുത്; ഗൂഗ്ളും ആമസോണും പറയുന്നതിന് ...
Apr 3, 2025, 10:25 am GMT+0000
അജ്മൽ കസബിന്റെ സഹോദരൻ എന്ന് അവകാശപ്പെട്ട് ബോംബ് ഭീഷണി; ഉത്തർപ്രദേശ്...
Apr 3, 2025, 10:23 am GMT+0000
‘എസ്.പിയുടെ ഫോൺ റെക്കോഡ് ചെയ്തു, കൃത്യവിലോപം കാണിച്ചു’; മലയാളിയായ സ...
Apr 3, 2025, 10:08 am GMT+0000
ഭാര്യ വേർപിരിഞ്ഞു; മകളേയും ഭാര്യാമാതാവിനേയും സഹോദരിയേയും കൊലപ്പെടുത...
Apr 3, 2025, 10:07 am GMT+0000
വിനീത കൊലക്കേസിൽ വിചാരണ പൂർത്തിയായി; അന്തിമ വിധി ഏപ്രിൽ 10ന്
Apr 3, 2025, 10:05 am GMT+0000
സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എമ്പുരാൻ സിനിമയുടെ വ്യാജപതിപ...
Apr 3, 2025, 9:31 am GMT+0000
വിഡിയോ പരസ്യം കണ്ട് ഓൺലൈനായി പശുവിനെ വാങ്ങിയ ആൾക്ക് കിട്ടിയത് എട്ടി...
Apr 3, 2025, 8:13 am GMT+0000
ബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്; ബസ് ഡ്രൈവർ ഗുരുതര പ...
Apr 3, 2025, 7:55 am GMT+0000
ട്രംപിൻ്റെ താരിഫ് ചൂടിൽ കുതിച്ച് സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലി...
Apr 3, 2025, 6:34 am GMT+0000
മലാപ്പറമ്പിലെ പൈപ്പ് മാറ്റൽ: 5,6 തീയതികളിൽ ജലവിതരണം മുടങ്ങും
Apr 3, 2025, 6:30 am GMT+0000
മസാജ് സെന്ററിൽ തുടക്കം, പോക്സോ കേസിലും പ്രതി; സിനിമതാരങ്ങളുമായി അ...
Apr 3, 2025, 6:07 am GMT+0000