ആലപ്പുഴ: ആലപ്പുഴ കാർത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂള്‍ ബാഗിൽ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂള്‍ അധികൃതര്‍ സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്യൂഷന് പോയപ്പോള്‍ അവിടത്തെ സമീപത്തെ പറമ്പിൽ നിന്ന് വെടിയുണ്ടകള്‍ വീണുകിട്ടിയതാണെന്നാണ് വിദ്യാര്‍ത്ഥി നൽകിയ മൊഴി. സ്കൂളിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഒരു കുട്ടിയുടെ ബാഗിൽ നിന്ന് ഇത്തരത്തിൽ വെടിയുണ്ടകള്‍ അധ്യാപകര്‍ കണ്ടെത്തിയത്. വെടിയുണ്ടകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. വെടിയുണ്ടകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ ഇടവേള സമയങ്ങളിൽ കുട്ടികളുടെ ബാഗുകള്‍ സ്കൂളിൽ വെച്ച് പരിശോധിക്കാറുണ്ടെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
- Home
- Latest News
- ആലപ്പുഴയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിൽ വെടിയുണ്ടകള്‍ കണ്ടെത്തി, പൊലീസ് അന്വേഷണം
ആലപ്പുഴയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിൽ വെടിയുണ്ടകള്‍ കണ്ടെത്തി, പൊലീസ് അന്വേഷണം
Share the news :
Dec 3, 2025, 4:10 am GMT+0000
payyolionline.in
രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് കൈമാറി; പഞ്ചാബ് സ്വദേശി അ ..
സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്രക്ക് പോയ ബസ് അപകടത്തിൽപെട്ടു; നിരവധി പേർക ..
Related storeis
കണ്ണൂരിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
Dec 9, 2025, 12:45 pm GMT+0000
വെള്ളം ഒഴിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു
Dec 9, 2025, 12:22 pm GMT+0000
‘എൽഡിഎഫിന് കുത്തിയാല്‍ വോട്ട് ബിജെപിക്ക്’; തിരുവനന്തപുര...
Dec 9, 2025, 12:03 pm GMT+0000
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 3...
Dec 9, 2025, 11:03 am GMT+0000
ബോംബെ ഹൈക്കോടതിയിൽ 2381 ഒഴിവുകൾ; പത്താം ക്ലാസുകാർക്കും അവസരം
Dec 9, 2025, 10:59 am GMT+0000
സ്പോട്ട് ബുക്കിങ്: നിയന്ത്രണങ്ങൾ കർശനമായി പാലിക്കും
Dec 9, 2025, 10:57 am GMT+0000
More from this section
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
Dec 9, 2025, 10:01 am GMT+0000
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി ...
Dec 9, 2025, 9:58 am GMT+0000
വഞ്ചിയൂരില്‍ സംഘർഷം; സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി, റീ പോളിങ്...
Dec 9, 2025, 9:43 am GMT+0000
ഭാഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ ...
Dec 9, 2025, 8:58 am GMT+0000
വടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ 93 പ്രശ്നബാധിത ബൂത്തുകൾ
Dec 9, 2025, 8:03 am GMT+0000
ശബരിമല, പൊങ്കല്‍ യാത്ര; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ...
Dec 9, 2025, 8:00 am GMT+0000
പോലീസ് കനത്ത ജാഗ്രതയിൽ; റൂറൽ ജില്ലയിൽ പതിനായിരം പോലീസുകാരെ വിന്യസ...
Dec 9, 2025, 7:43 am GMT+0000
കൊട്ടികലാശം; തദ്ദേശ തിരഞ്ഞെടുപ്പ്, പരസ്യപ്രചാരണം ഇന്ന് ആറു മണി വരെ
Dec 9, 2025, 7:15 am GMT+0000
ജമ്മുവിൽ നിന്നും പിടിയിലായ ചൈനീസ് പൗരന്റെ ഫോൺ പരിശോധനക്കയച്ചു
Dec 9, 2025, 7:12 am GMT+0000
ദിലീപിനെ പിന്തുണച്ച് വെട്ടിലായ അടൂർ പ്രകാശ് മലക്കംമറിഞ്ഞു: ‘കോടതിയ...
Dec 9, 2025, 7:00 am GMT+0000
ഡിജിറ്റൽ പണമിടപാട്: യുപിഐ ഒന്നാമത്
Dec 9, 2025, 6:45 am GMT+0000
നേരിയ ആശ്വാസമായി സ്വർണവില താഴുന്നു…
Dec 9, 2025, 6:28 am GMT+0000
കോഴിക്കോട് കുറ്റിക്കാട്ടൂർ ഗവ. ഹൈസ്കൂൾ വിദ്യാർഥിയെ കാണാനില്ലെന്ന് ...
Dec 9, 2025, 5:46 am GMT+0000
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലഘിച്ചു ?; ആർ.ശ്രീലേഖക്ക് കുരുക്ക്
Dec 9, 2025, 5:45 am GMT+0000
വോട്ടർ പട്ടികയിൽ പേരില്ല, തദ്ദേശ തെരഞ്ഞെടുപ്പിൽ മമ്മൂട്ടിക്ക് വോട്ട...
Dec 9, 2025, 5:43 am GMT+0000
