ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തി നാളെ (29 ജൂൺ) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അംഗനവാടികൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജീല്ലാ കളക്ടര് അറിയിച്ചു.
- Home
- Latest News
- ആലപ്പുഴ കുട്ടനാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
ആലപ്പുഴ കുട്ടനാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
Share the news :
Jun 28, 2024, 1:28 pm GMT+0000
payyolionline.in
സൗദിയില് നേരിയ ഭൂചലനം
അന്യായമായ കോർട്ട് ഫീസ് വർധനവിനെതിരെ ഭാരതീയ അഭിഭാഷക പരിഷദ് പയ്യോളി പ്രതിഷേധിച് ..
Related storeis
പി.പി. ദിവ്യക്ക് പുതിയ പദവി, ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയ...
Dec 6, 2024, 4:10 pm GMT+0000
‘ദിലീപിന് ഹരിവരാസനം തീരുംവരെ തൊഴാൻ സൗകര്യം ഒരുക്കി; മണിക്കൂറുകൾ ക്...
Dec 6, 2024, 3:57 pm GMT+0000
റേഷൻ മസ്റ്ററിങ് 15ന് മുമ്പ് പൂർത്തിയാക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ...
Dec 6, 2024, 2:12 pm GMT+0000
യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ...
Dec 6, 2024, 2:11 pm GMT+0000
വൈദ്യുതി നിരക്ക് വര്ധന: യു.ഡി.എഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക...
Dec 6, 2024, 1:55 pm GMT+0000
പി.വി അന്വര് തൃണമൂല് കോണ്ഗ്രസിനോട് അടുക്കുന്നു; അടുത്തയാഴ്ച പ്ര...
Dec 6, 2024, 1:35 pm GMT+0000
More from this section
അധ്യാപക വിദ്യാർത്ഥി ബന്ധം ഓർമ്മയിൽ സൂക്ഷിക്കുന്നതാവണം : വി.ആർ സുധീഷ്
Dec 6, 2024, 1:16 pm GMT+0000
യൂനിറ്റിന് 16 പൈസ വർധിപ്പിച്ചു; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി
Dec 6, 2024, 12:39 pm GMT+0000
കുവൈത്തിലെ മലയാളി തട്ടിപ്പ്: പ്രതികളെല്ലാം ഉയർന്ന ശമ്പളം ലഭിച്ചിരുന...
Dec 6, 2024, 12:34 pm GMT+0000
കുവൈത്തിലെ ബാങ്കിൻ്റെ 700 കോടി തട്ടി; 1425 മലയാളികൾക്കെതിരെ അന്വേഷണ...
Dec 6, 2024, 11:43 am GMT+0000
ആന എഴുന്നള്ളിപ്പ് നിയന്ത്രണം: തൃശ്ശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന...
Dec 6, 2024, 10:10 am GMT+0000
ഉത്തർപ്രദേശിൽ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ട് കോൺഗ്രസ്
Dec 6, 2024, 8:54 am GMT+0000
ഇന്ത്യൻ അതിർത്തിയ്ക്ക് സമീപം അപകടകരമായ നീക്കവുമായി ബംഗ്ലാദേശ്; തുർ...
Dec 6, 2024, 8:46 am GMT+0000
സിദ്ദിഖ് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പൊലീസ്; അന്വേഷണവുമായി സഹകരിക...
Dec 6, 2024, 8:37 am GMT+0000
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം വരുന്നു; കേരളത്തിൽ വീണ്ടും മഴ ...
Dec 6, 2024, 8:03 am GMT+0000
വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട കാർ 9 മാസത്തിന് ശേഷം കണ്ടെത്തി...
Dec 6, 2024, 7:24 am GMT+0000
കാലിഫോർണിയയിൽ ഭൂചലനം: സുനാമി ജാഗ്രതാ നിർദേശം
Dec 6, 2024, 7:08 am GMT+0000
ആർബിഐ പുതിയ പണനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കിൽ മാറ്റമില്ല
Dec 6, 2024, 6:54 am GMT+0000
യുപിയിൽ പശുവിനെ അപകടത്തിലാക്കിയാൽ ശിക്ഷ; കേരളം ഉൾപ്പെടെ 9 സംസ്ഥാനങ...
Dec 6, 2024, 6:48 am GMT+0000
മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവില താഴേക്ക്; ഇന്ന് പവന് 200 രൂപ കുറഞ്ഞു
Dec 6, 2024, 6:31 am GMT+0000
ശബരിമലയിൽ ദിലീപിന് വിഐപി പരിഗണന; വിമർശനവുമായി ഹൈക്കോടതി
Dec 6, 2024, 6:18 am GMT+0000