എറണാകുളം: ആലുവ സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയി. മോഷണക്കേസിൽ റിമാൻഡിലായിരുന്ന അസം സ്വദേശി മധുർജ്യ സോനെവാലാണ് ഇന്ന് വൈകീട്ട് ജയിൽ അധികൃതരെ വെട്ടിച്ച് കടന്നുകളഞ്ഞത്. സഹതടവുകാർക്കൊപ്പം കുളിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതിയുടെ രക്ഷപ്പെടൽ. സംഭവത്തെ തുടർന്ന് പ്രതിക്കായി പോലീസും ജയിൽ അധികൃതരും ചേർന്ന് സമീപ പ്രദേശങ്ങളിലും അയൽ ജില്ലകളിലും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ജയിൽ ചാടി: പോലീസും ജയിൽ അധികൃതരും തിരച്ചിൽ ഊർജിതമാക്കി
Aug 25, 2026, 4:13 am GMT+0000
payyolionline.in
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ രൂക്ഷമായ ജീവനക്കാരുടെ ക്ഷാമം: 403 രോഗികൾക ..
ആഗോള ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടി പയ്യോളി ഹൈസ്കൂൾ പൂർവവിദ്യാർഥി ഡോ. കെ.ക ..
