ഇടുക്കി: ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിൻ്റിൽ യുവാവ് കൊക്കയിൽ വീണു. ചീങ്കൽ സിറ്റി സ്വദേശി സാംസൺ (23) ആണ് അപകടത്തിലകപ്പെട്ടത്. തൊടുപുഴ ഫയർഫോഴ്സ് എത്തി യുവാവിനെ രക്ഷപെടുത്തി. പുലർച്ചെയാണ് സുഹൃത്തുക്കൾക്കൊപ്പം സാംസൺ കോട്ടപ്പാറയിലെത്തിയത്.പാറയിൽ തെന്നി എഴുപത് അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരാണ് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. പരിക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Home
- Latest News
- ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിൻ്റിൽ യുവാവ് കൊക്കയിൽ വീണു
ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിൻ്റിൽ യുവാവ് കൊക്കയിൽ വീണു
Share the news :

May 17, 2025, 3:04 am GMT+0000
payyolionline.in
കൊയിലാണ്ടിയിൽ വീണ്ടും എംഡിഎംഎ വേട്ട; യുവാവ് അറസ്റ്റില്‍
വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നടന്ന ..
Related storeis
വിദേശമദ്യം കൈവശം വെച്ച് വിൽപ്പന: തിക്കോടിയില്‍ 62 കാരൻ എക്സൈസ് റെ...
Jul 2, 2025, 4:19 am GMT+0000
കുവൈറ്റിൽ വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കനത്ത ചൂടും; മുന്നറ...
Jul 2, 2025, 4:01 am GMT+0000
കിലോയ്ക്ക് 33 രൂപ; കാര്‍ഡുടമകള്‍ക്ക് സപ്ലൈകോയില്‍ നിന്ന് ഈ മാസം മുത...
Jul 2, 2025, 3:59 am GMT+0000
അച്ഛൻ അറിയാതെ ബൈക്കെടുത്തു, റെയിൻ കോട്ട് ധരിച്ച് ബാലുശ്ശേരി യാത്ര, ...
Jul 2, 2025, 3:48 am GMT+0000
ദില്ലിയില്‍ എയര്‍ ഇന്ത്യ ബോയിങ് വിമാനം ടേക്ക് ഓഫിനിടെ 900 അടി താഴ്ന...
Jul 1, 2025, 11:26 am GMT+0000
ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; നാലു മരണം, 5പേർക്ക് പര...
Jul 1, 2025, 10:35 am GMT+0000
More from this section
സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത
Jul 1, 2025, 9:47 am GMT+0000
അടിമുടി മാറാനൊരുങ്ങി കെ എസ് ആര് ടി സി; ബസ് സ്റ്റേഷനുകളില്‍ ലാൻഡ് ...
Jul 1, 2025, 8:58 am GMT+0000
കോഴിക്കോട്ടേക്ക് വരുന്ന കെഎസ്ആർടിസി ബസിൽ പരിശോധന; മാരക രാസ ലഹരിയുമാ...
Jul 1, 2025, 8:44 am GMT+0000
സ്വര്‍ണവിലയില്‍ കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ
Jul 1, 2025, 8:42 am GMT+0000
കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇനി ഡൽഹിയിൽ ഇന്ധനം ലഭിക്കില്ല; ബാധിക്കു...
Jul 1, 2025, 7:37 am GMT+0000
ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ടുവരെ നീട്ടി: ഭക്ഷ്യ പൊതുവിതരണ ...
Jul 1, 2025, 6:56 am GMT+0000
കേരളത്തിൽ ഗർഭഛിദ്ര നിരക്ക് കുത്തനെ ഉയരുന്നു, ഒൻപതു വർഷത്തിനുള്ളിൽ 7...
Jul 1, 2025, 6:51 am GMT+0000
വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിൽ വിശദീകരണം തേടി ഗവർണർ
Jul 1, 2025, 6:37 am GMT+0000
റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി പിട...
Jul 1, 2025, 6:36 am GMT+0000
വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ശ്വാസകോശത്തില്‍...
Jul 1, 2025, 6:33 am GMT+0000
സ്വര്‍ണവിലയില്‍ കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ
Jul 1, 2025, 5:58 am GMT+0000
മുംബൈ മെട്രോ ട്രെയിനിൽ നിന്ന് രണ്ടു വയസുകാരൻ അബദ്ധത്തിൽ ചാടിയിറങ്ങി...
Jul 1, 2025, 5:37 am GMT+0000
കുഞ്ഞിന്റെ മരണം: അക്യുപങ്ചർ നടത്തിയതായി പോസ്റ്റുമോർട്ടം റിപ്പോർട്...
Jul 1, 2025, 5:28 am GMT+0000
ജൂലൈ 4 ന് വടകരയിൽ സ്വകാര്യ ബസ് പണിമുടക്ക്
Jul 1, 2025, 5:23 am GMT+0000
ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ പൊട്ടിത്തെറി: മരണസംഖ്യ 42, തൊഴിലാളികൾ ത...
Jul 1, 2025, 5:20 am GMT+0000