അബുദാബി: പാകിസ്ഥാനിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ ഇന്നും നാളെയും തടസ്സപ്പെടുമെന്ന് യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ്. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് പാകിസ്ഥാന്റെ വ്യോമപാത അടച്ചതോടെയാണ് സര്‍വീസുകള്‍ തടസ്സപ്പെടുന്നതെന്ന് ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു.മെയ് 9, 10 തീയതികളിലാണ് സര്‍വീസുകള്‍ തടസ്സപ്പെടുക. അബുദാബി വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍, ഈ റദ്ദാക്കിയ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ ആണെങ്കില്‍ അവരെ ഒറിജിനല്‍ ഡിപ്പാര്‍ച്ചര്‍ പോയിന്റില്‍ നിന്ന് സ്വീകരിക്കില്ലെന്നും ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. ഇങ്ങനെയുള്ള യാത്രക്കാര്‍ അബുദാബിയിലെത്തിയ ശേഷം അവിടെ നിന്ന് യാത്രയ്ക്കായി മറ്റ് ബദല്‍ യാത്രാ സൗകര്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ ഒറിജിനല്‍ ഡിപ്പാര്‍ച്ചര്‍ പോയിന്റില്‍ നിന്ന് അവരെ വിമാനത്തില്‍ കയറ്റുകയുള്ളൂ
- Home
- Latest News
- ഇന്ത്യ-പാക് സംഘർഷം; അബുദാബിയിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി, സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്ന് ഇത്തിഹാദ്
ഇന്ത്യ-പാക് സംഘർഷം; അബുദാബിയിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി, സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്ന് ഇത്തിഹാദ്
Share the news :

May 10, 2025, 6:06 am GMT+0000
payyolionline.in
നിയുക്ത കെ പി സി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് മുല്ലപ്പള്ളിയെ സന്ദർശിച്ചു
പല ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തി; ഇന്ത്യ കൃത്യമ ..
Related storeis
ദീപാവലിയ്ക്ക് നാട്ടിലേക്ക് ട്രെയിനിലാണോ യാത്ര ? ഇതൊന്നും കയ്യിൽ വെക...
Oct 14, 2025, 4:23 am GMT+0000
മൂടാടിയിൽ ‘ലളിതം കാറ്ററിംഗ് യൂണിറ്റ്’ പ്രവർത്തനം തുടങ്ങി
Oct 14, 2025, 4:22 am GMT+0000
‘യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞു’; പേരാമ്പ്ര സം...
Oct 13, 2025, 5:13 pm GMT+0000
ഫറോക്കിൽ ഹോട്ടലുകളിലെ നേർച്ചപ്പെട്ടി മോഷണം പതിവാക്കിയ പ്രതി പിടിയിൽ
Oct 13, 2025, 2:59 pm GMT+0000
രാജ്യത്ത് ആദ്യം: ഗവ. എൽ.പി സ്കൂളിന് എയർകണ്ടീഷൻ കെട്ടിടം നിർമിച്ച് മ...
Oct 13, 2025, 2:39 pm GMT+0000
മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞപ്പോൾ കുത്തേറ്റ കൂട്ടാന ഗു...
Oct 13, 2025, 2:21 pm GMT+0000
More from this section
മുല്ലപ്പെരിയാര്‍ ഡാമില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശ്ശൂര്‍ കോടതിയി...
Oct 13, 2025, 11:45 am GMT+0000
പയ്യോളി നഗരസഭ നായനാർ സ്മാരക സ്റ്റേഡിയത്തിന് ഫണ്ട് അനുവദിക്കണം: ഡിവൈ...
Oct 13, 2025, 11:03 am GMT+0000
കരൂർ ദുരന്തം: 41 കുടുംബങ്ങളെ വിജയ് ദത്തെടുക്കും; വിദ്യാഭ്യാസവും ചിക...
Oct 13, 2025, 9:55 am GMT+0000
കുറ്റ്യാടിയിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്മാനേജർ...
Oct 13, 2025, 9:43 am GMT+0000
കോളടിച്ച് ബവ്കോ; കാലി കുപ്പി തരാൻ മദ്യപന്മാർക്ക് മടി, പ്ലാസ്റ്റിക് ...
Oct 13, 2025, 9:21 am GMT+0000
എറണാകുളത്ത് തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിയുടെ അറ്റുപോയ ചെവി തു...
Oct 13, 2025, 8:55 am GMT+0000
ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം, മഴയ്ക്കൊപ്...
Oct 13, 2025, 8:43 am GMT+0000
മൂവാറ്റുപുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്...
Oct 13, 2025, 7:54 am GMT+0000
‘വിദ്യാഭ്യാസ മേഖലയില്‍ നമ്മുടെ സംസ്ഥാനം വലിയ തോതിലുള്ള മുന്നേറ്റം ന...
Oct 13, 2025, 7:52 am GMT+0000
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, രണ്ട് കുട...
Oct 13, 2025, 6:43 am GMT+0000
മലയാളിയായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു
Oct 13, 2025, 6:38 am GMT+0000
സ്വര്‍ണ വില ഇന്നും വര്‍ധിച്ചു ; അറിയാം ഇന്നത്തെ നിരക്കുകള്‍
Oct 13, 2025, 6:19 am GMT+0000
മേപ്പയ്യൂർ- ചെറുവപ്പുറത്ത് മീത്തൽ കോമത്ത് താഴ റോഡ് ഉദ്ഘാടനം ചെയ്തു
Oct 13, 2025, 6:15 am GMT+0000
‘കേരളാ തീരത്തെ കുഞ്ഞൻ മത്തി പിടിക്കരുത്’, മത്സ്യത്തൊഴില...
Oct 13, 2025, 6:09 am GMT+0000
ജനൽ തകർത്ത് വീടിനുള്ളിലേക്ക് കാട്ടാന; വാൽപ്പാറയിൽ 3 വയസ്സുകാരിക്കും...
Oct 13, 2025, 4:55 am GMT+0000