തിരുവനന്തപുരം : ജനുവരി ഒന്നു മുതൽ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നൽകുന്നത് നിര്‍ത്തിവയ്ക്കാൻ പമ്പുടമകള്‍. ആറു മാസമായി ഇന്ധനം അടിച്ചതിന്റെ പണം നൽകാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് പമ്പുടമകൾ നീങ്ങുന്നത്. പമ്പ് ഒന്നിന് 5 ലക്ഷം രൂപാ മുതൽ 25 ലക്ഷം രൂപാ വരെ കിട്ടാനുണ്ടെന്നാണ് ഉടമകൾ പറയുന്നത്. സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നൽകിയ വകയിലും കോടികൾ കുടിശ്ശികയുണ്ടെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് വ്യക്തമാക്കി.
- Home
- Latest News
- ഇന്ധനത്തിന്റെ പണം കിട്ടുന്നില്ല, പമ്പുടമകൾ കടുപ്പിക്കുന്നു; ജനുവരി മുതൽ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനമില്ല
ഇന്ധനത്തിന്റെ പണം കിട്ടുന്നില്ല, പമ്പുടമകൾ കടുപ്പിക്കുന്നു; ജനുവരി മുതൽ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനമില്ല
Share the news :
![news image](https://payyolionline.in/wp-content/uploads/2023/12/size-new-35-2-33-copy-2.jpg)
Dec 12, 2023, 4:06 am GMT+0000
payyolionline.in
പാലക്കാട്ട് നാലുവയസുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ലോണുകൾ എഴുതിത്തള്ളി സർട്ടിഫിക്കറ്റ് നൽകും, ഇനി പണം അടയ്ക്കേണ്ടെന്ന് വാഗ്ദാനവു ..
Related storeis
മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ കരിമരുന്ന് പ്രയോഗം; നിരവധി പേർക്...
Feb 18, 2025, 4:11 pm GMT+0000
കൊയിലാണ്ടിയിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ ആക്രമണം
Feb 18, 2025, 3:09 pm GMT+0000
ചുങ്കത്തറയിലെ വയോധികയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോ...
Feb 18, 2025, 2:58 pm GMT+0000
കമ്പമലയ്ക്ക് തീയിട്ടത് പഞ്ചാരക്കൊല്ലി സ്വദേശി; പിടികൂടിയത് വനംവകുപ്...
Feb 18, 2025, 2:40 pm GMT+0000
ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടം; രണ്ട് പേർ മുങ്ങിമ...
Feb 18, 2025, 2:16 pm GMT+0000
‘മനസ്സിലെ വൃത്തികേടാണു പുറത്തുവരുന്നത്’: രണ്‍വീര്‍ അലാബാദിയയെ...
Feb 18, 2025, 1:43 pm GMT+0000
More from this section
റമദാൻ മാസത്തിൽ കുവൈത്തിലെ സർക്കാർ ഏജൻസികളുടെ ജോലി സമയം പുനഃക്രമീകരി...
Feb 18, 2025, 12:25 pm GMT+0000
ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു; വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞ് മർദനം, ...
Feb 18, 2025, 12:14 pm GMT+0000
ഖത്തർ അമീറിൻറെ സന്ദർശനം ഇന്ത്യക്ക് വൻ നേട്ടം; രാജ്യത്തേക്ക് കോടികളു...
Feb 18, 2025, 11:52 am GMT+0000
ബസിന്റെ ടയറിന്റെ അടിയിലേക്ക് തെറിച്ചു വീണു: വണ്ടൂരിൽ ബൈക്ക് യാത്രിക...
Feb 18, 2025, 11:34 am GMT+0000
“ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടും ബട്ടറും ചീസും പുതിയതുപോലെ ഇരിക്കുന...
Feb 18, 2025, 10:54 am GMT+0000
ആപ്പിളിനും സാംസങിനും ചെക്ക്; ഷവോമി 15 അൾട്ര ലോഞ്ച് മാര്‍ച്ച് 2ന്, ക...
Feb 18, 2025, 10:48 am GMT+0000
കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റ സംഭവം; ഒരാൾ അറസ്റ...
Feb 18, 2025, 9:58 am GMT+0000
കേരളത്തിൽ റാഗിങിന് അറുതി വരുത്താൻ ആന്റി റാഗിങ് സംവിധാനമൊരുക്കുമെന്ന...
Feb 18, 2025, 9:56 am GMT+0000
ചോറ് കഴിക്കാറായോ ? ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കുറച്ച് പ്രശ്നമാണേ !
Feb 18, 2025, 8:34 am GMT+0000
മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം
Feb 18, 2025, 8:27 am GMT+0000
‘നിന്റെ ചെകിട് അടിച്ച് പൊളിക്കുകയാണ് വേണ്ടത്’ ; പട്ടം സെന്റ്മേരീസ്...
Feb 18, 2025, 8:17 am GMT+0000
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കേണ്ട ഏഴ് പാനീയങ്ങള്‍
Feb 18, 2025, 8:06 am GMT+0000
നിങ്ങളുടെ ഫാസ്ടാഗും കരിമ്പട്ടികയിൽ പെടുമോ? മാറ്റങ്ങൾ ഇന്നുമുതൽ, അറ...
Feb 18, 2025, 7:43 am GMT+0000
ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ പീഡനത്തിന് ശ്രമിച്ചയാൾക്കെതിരെ ന...
Feb 18, 2025, 7:38 am GMT+0000
കാര്യവട്ടം റാഗിങ്ങിൽ നടപടി സ്വീകരിച്ച് കോളജ്: ഏഴ് വിദ്യാര്‍ഥികളെ സസ...
Feb 18, 2025, 7:26 am GMT+0000