ഇന്നലെ രാത്രി വീട്ടിൽ നിന്നും ഇറങ്ങി ; കോഴിക്കോട് ബിരുദ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ

news image
Jun 21, 2025, 5:33 am GMT+0000 payyolionline.in

കോഴിക്കോട് : കോഴിക്കോട് ബിരുദ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു . കുന്നുമേലേത്തറ വീട്ടിൽ പ്രണവ് ആണ് മരിച്ചത്.ഇന്നലെ രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ പ്രണവിനെ ഇന്ന് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe