മേപ്പയ്യൂർ : ഇരിങ്ങത്ത് കൂത്തിലാം വീട്ടിൽ കമലാക്ഷി അമ്മ (84 ) അന്തരിച്ചു.ഭർത്താവ് : പരേതനായ പത്മനാഭൻ കിടാവ്
മക്കൾ : ചന്ദ്രിക, സുരേഷ് കുമാർ (റിട്ടയേർഡ് ആർ. മി)കെ.വി. വിനീതൻ (എൽ.ജെ.ഡി. തുറയൂർ പഞ്ചായത്ത് സെക്രട്ടറി), മോഹൻദാസ് (കെ.വി.എം കൺസ്ട്രക്ഷൻ ), സുധീഷ് കുമാർ (ബഹ്റൈൻ).മരുമക്കൾ : നാരായണൻ പുതുക്കോട്ട്, വിലാസിനി, രത്ന, സരിത, കവിത
സഹോരങ്ങൾ : ദേവി അമ്മ, ഇന്ദിരാമ്മ , പരേതയായ ലക്ഷ്മിക്കുട്ടി.സംസ്കാരം ഞായറാഴ്ച കാലത്ത് വീട്ട് വളപ്പിൽ
ഇരിങ്ങത്ത് കൂത്തിലാം വീട്ടിൽ കമലാക്ഷി അമ്മ അന്തരിച്ചു
Jul 16, 2023, 2:39 am GMT+0000
payyolionline.in
റാങ്ക് ലിസ്റ്റ് മുതൽ നിയമന ഉത്തരവ് വരെ ഉണ്ടാക്കി; കരുനാഗപ്പള്ളിയിൽ വ്യാജരേഖ ത ..
കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ പിടിയിൽ: സർവീസിൽ നിന്ന് സസ് ..