ഇരിങ്ങൽ കാരങ്ങോത്ത് ബാലകൃഷ്ൻ നായർ അന്തരിച്ചു

news image
Sep 19, 2025, 10:43 am GMT+0000 payyolionline.in

പയ്യോളി :   ഇരിങ്ങൽ കാരങ്ങോത്ത് ബാലകൃഷ്ൻ നായർ (77) അന്തരിച്ചു. ഭാര്യ: രാധ മക്കൾ: ജയൻ ( ഹൈദരാബാദ്), ശ്രീജിത്ത് (എ.ടി എം എഞ്ചിനീയർ ), ശ്രീജേഷ് (ദുബായ്). മരുമക്കൾ:രഞ്ജുഷ (കൊയിലാണ്ടി) അജിഷ (മുചുകുന്ന് ) അപർണ്ണ (പുതുപ്പണം). സഞ്ജയനം തിങ്കളാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe