പയ്യോളി:ഇരിങ്ങൽ തെക്കെവളപ്പിൽ നാണു (70) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: ശ്രീജിത്ത്, രേഷ്മ, പരേതനായ ശൈലേഷ്. മരുമക്കൾ: സജീവൻ(കിഴൂർ), സുമലക്ഷ്മി(പെരിന്തൽമണ്ണ), പുണ്യ(ഇരിങ്ങൾ) . സഹോദരങ്ങൾ: രവീന്ദ്രൻ, വാസു, ശാന്ത, പത്മിനി.പരേതരായ. വിശ്വൻ, സത്യൻ .സഞ്ചയനം ഞായറാഴ്ച
ഇരിങ്ങൽ തെക്കെവളപ്പിൽ നാണു അന്തരിച്ചു
Jul 3, 2024, 5:14 pm GMT+0000
payyolionline.in
ദേശീയപാത 66ന്റെ നിർമാണ പ്രവർത്തനങ്ങള്‍ പൂര്‍ത്തിയാക്കുക 2025 ഡിസംബറോടെ എന്ന് ..
നീറ്റ് യുജി പരീക്ഷ പേപ്പർ ക്രമക്കേടിൽ നിർണായക അറസ്റ്റ്, മുഖ്യ സൂത്രധാരൻ ജാർഖണ ..