ഇരിങ്ങൽ പാർവ്വതി നിലയത്തിൽ സി.ടി.പ്രേമനാഥ് നിര്യാതനായി

news image
Aug 4, 2023, 12:59 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ അയനിക്കാട് അറബി കോളേജിന് സമീപം പാർവ്വതി നിലയത്തിൽ താമസിക്കും സി.ടി. പ്രേമനാഥ് (75) നിര്യാതനായി. ബീച്ച് റോഡ് ഗുരു പീഠം സ്ഥാപക പ്രസിഡണ്ടായിരുന്നു . മക്കൾ: ദിലീപ്കുമാർ , റിനീഷ് .മരുമക്കൾ: അഖില, മിനിമോൾ. സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണൻ, സദാനന്ദൻ, സി. പി.രവീന്ദ്രൻ, സുരേഷ്, ബാബു . സഞ്ചയനം ചൊവ്വാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe