പയ്യോളി: ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ്റെ പടിഞ്ഞാറ് ഭാഗത്ത് നിർത്തിയിട്ടിരുന്ന പൾസർ ബൈക്ക് കാണാതായി. ഇന്ന് പുലർച്ചെ 4:30-ഓടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. KL 56 V 2483 എന്ന നമ്പറിലുള്ള കറുത്ത പൾസർ ബൈക്കാണ് നഷ്ടപ്പെട്ടത്. വാഹനം ശ്രദ്ധയിൽപ്പെടുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ഉടമയുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
ഫോൺ: 8589 829 829, 8589 888842
ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് കാണാതായി
Apr 5, 2026, 10:09 am GMT+0000
payyolionline.in
നിർമ്മല സീതാരാമൻ പാലക്കാട്ട്, ഓണത്തിനും ക്രിസ്മസിനും 2 ഗ്യാസ് സിലിണ്ടർ സൗജന്യ ..
സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും; ഇന്നും നാളെയും നാല് ജില്ലകളിൽ യെല്ലോ അ ..
