നന്തി ബസാർ: ഇരുപതാം മൈലിലെ മുത്താച്ചിക്കണ്ടി കെ.പി.ഉമ്മർ (76) നിര്യാതനായി. ഭാര്യ : അസ്മ. മക്കൾ: ബുഷ്റ, സക്കരിയ (മണ്ഡലം എസ് ഡി.പി. ഐ. പ്രസിഡണ്ട് ), മുഹമ്മദ് ഷരീഫ് ( ഖത്തർ ), ഹംദ. മരുമക്കൾ: സിദ്ധീഖ് (പയ്യോളി ), സഫീന (കൊല്ലം), സാലിഹ (നല്ലളം ബസാർ ), സിദ്ധീഖ് (മുത്താമ്പി). സഹോദരങ്ങൾ: ആലി, പരേതരായ അവറാൻ, അബൂബക്കർ.
ഇരുപതാം മൈലിലെ മുത്താച്ചിക്കണ്ടി കെ.പി.ഉമ്മർ (76) നിര്യാതനായി
May 7, 2026, 2:46 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 08 വെള്ളിയാഴ്ച പ്രവർത്തിക്കുന ..
തിക്കോടി ബീച്ചിലെ പുതിയ വളപ്പിൽ ഇബ്രാഹിം (69) നിര്യാതനായി.
