ഇരുപതാം മൈൽ കുതിരോടി പറമ്പിൽ മമ്മദ് അന്തരിച്ചു

news image
Sep 15, 2022, 2:13 pm GMT+0000 payyolionline.in

നന്തി ബസാർ: ഇരുപതാം മൈൽ ബസ്സ് സ്റ്റോപ്പിനടുത്ത കച്ചവടക്കാരനായിരുന്ന കുതിരോടിപറമ്പിൽ മമ്മദ് (71) അന്തരിച്ചു . ഭാര്യ: ആയിഷ. മക്കൾ: ഫവാസ് , അർഷാദ് (ബഹ്റൈൻ ), നജ്മ , നസ് അത്ത് . മരുമക്കൾ: സെലാം, ഹമീദ് (പയ്യോളി ), ഫാത്തിമത്ത് ഷാനു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe