കാലടി: എം സി റോഡില്‍ അങ്കമാലി കാലടിക്ക് മധ്യേ മറ്റൂരില്‍ വാഹനാപകടം. പത്ത് പേര്‍ക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം.
രണ്ട് കാറുകളും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ യാത്രക്കാരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10 ഓടെയായിരുന്നു അപകടം.