പൊന്നിൽ തൊട്ടാൽ കൈ പൊളളും. സ്വർണ വിലയിൽ വൻ വർധന. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്കാണ് സ്വർണം കുതിച്ചു കയറിയത്. ഇന്നലെ പവന് 1,01,720 രൂപയായിരുന്നെങ്കിൽ ഇന്ന് അത് 1,03,000 രൂപയായി ഉയർന്നു. പവന് ഒറ്റയടിക്ക് 840 രൂപയാണ് വർധിച്ചത്. ഒരു ഗ്രാമിന് 105 രൂപ വർധിച്ചു. ഇന്നലെ ഒരു ഗ്രാമിന് 12,770 രൂപയായിരുന്നു വില. വർധനവോടെ ഇത് 12,875 രൂപയായി. ജനുവരി ഏഴിനായിരുന്നു ഇതിന് ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയിൽ സ്വർണം എത്തിയത്; 1,02,280 രൂപ. ഇതാണ് ഇന്നത്തെ സ്വർണവില മറികടന്നത്.സ്വർണം വാങ്ങാനായി ഇരിക്കുന്നവർ ശ്രമം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. പണിക്കൂലി കൂടി കൂട്ടി വൻ വിലയാണ് അബഹരങ്ങൾ വാങ്ങാൻ ഇരിക്കുന്നവർക്ക് നൽകേണ്ടി വരുക. അതെ സമയം നിക്ഷേപകർ സന്തോഷത്തിലാണ്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. ട്രംപിന്റെ പുതിയ താരിഫ് ഭീഷണികൾക്കും വിലയിലെ ചാഞ്ചാട്ടങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്.
- Home
- Latest News
- എങ്ങോട്ട് പോണെന്റെ പൊന്നേ…! ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം
എങ്ങോട്ട് പോണെന്റെ പൊന്നേ…! ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം
Share the news :
Jan 10, 2026, 6:43 am GMT+0000
payyolionline.in
മിനിമം മാർക്ക് ഗുണം ചെയ്തോ? വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ
വയനാട് ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി നാട്ടുകാർ
Related storeis
കൊയിലാണ്ടിയിൽ നിന്നുള്ള ബസുകൾ മൂരാട് പാലം വരെ മാത്രം; വടകര താലൂക്കി...
Jan 22, 2026, 5:02 am GMT+0000
വടകരയില്‍ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
Jan 22, 2026, 4:39 am GMT+0000
താമരശ്ശേരി ചുരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
Jan 22, 2026, 4:38 am GMT+0000
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തലസ്ഥാനത്ത് നടപ്പാത അടച്ച് ഫ്ലക്സ് ബോ...
Jan 22, 2026, 4:35 am GMT+0000
നടുവണ്ണൂരിൽ മുസ്ലീം ലീഗ് പ്രവർത്തകന് നേരെ ആക്രമണം
Jan 22, 2026, 3:12 am GMT+0000
ദീപക്കിൻ്റെ മരണം: പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിതയെ കസ്റ്റഡി...
Jan 22, 2026, 3:08 am GMT+0000
More from this section
ശബരിമല സ്വര്‍ണക്കൊള്ള; പ്രധാന പ്രതികളുടെ 1.3 കോടി വില വരുന്ന സ്വത്ത...
Jan 21, 2026, 3:13 pm GMT+0000
ഷിംജിത 2 ആഴ്ച്ച ഇനി അഴിക്കുള്ളില്‍; കൊണ്ടുപോയത് മഞ്ചേരി ജയിലിലേക്ക്
Jan 21, 2026, 1:51 pm GMT+0000
ദീപക്കിന്റെ മരണം; ഷിംജിത റിമാന്‍ഡില്‍
Jan 21, 2026, 12:24 pm GMT+0000
‘2 മിനിറ്റ് സംസാരിക്കണമെന്ന്’ മകൻ സ്നേഹിക്കുന്ന യുവതി, ...
Jan 21, 2026, 11:32 am GMT+0000
നറുക്കെടുപ്പിന് ഇനി 3 ദിവസം മാത്രം! റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്-...
Jan 21, 2026, 11:26 am GMT+0000
പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി നൽകിയില്ല, അടിയോടടി; ഹോട്ടൽ ഉട...
Jan 21, 2026, 10:56 am GMT+0000
ബ്രഷ് ഉപയോഗിച്ച് ശരീരം ചൊറിയുന്ന ‘വെറോണിക്ക’; ശാസ്ത്രലോ...
Jan 21, 2026, 10:36 am GMT+0000
വർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവ...
Jan 21, 2026, 10:31 am GMT+0000
വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: പ്രതിയെ പിടികൂടാതെ പൊലീസ്; പി...
Jan 21, 2026, 10:27 am GMT+0000
വിമാനത്തിൽ ദുർഗന്ധവും മോശം ഭക്ഷണവും; അച്ഛനും മകൾക്കും 1.5 ലക്ഷം രൂപ...
Jan 21, 2026, 10:15 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയെ വൈദ്യപരിശോധനയ്ക്കായി കൊയിലാണ്...
Jan 21, 2026, 10:09 am GMT+0000
ദീപക്കിന്റെ ആത്മഹത്യ; ബന്ധുവീട്ടിൽ ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്...
Jan 21, 2026, 10:03 am GMT+0000
തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും
Jan 21, 2026, 9:35 am GMT+0000
പിണറായി വിജയനെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവലെ
Jan 21, 2026, 9:26 am GMT+0000
ഷിംജിതക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്, യുവതി സംസ്ഥാനം വിട്ടതായി സൂചന
Jan 21, 2026, 9:02 am GMT+0000
