എറണാകുളം ജില്ലാ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം; കവർന്നത് റാഡോ വാച്ച് അടക്കം 124 തൊണ്ടിമുതലുകൾ

news image
Nov 2, 2026, 12:10 pm GMT+0000 payyolionline.in

എറണാകുളം: എറണാകുളം ജില്ലാ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം. റാഡോ വാച്ച് അടക്കം 124 തൊണ്ടിമുതലുകളാണ് മോഷണം പോയത്. ജെഎഫ്സിഎം 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലാണ് കവർന്നത്. തുടർന്ന് ജൂനിയർ സൂപ്രണ്ടിൻറെ പരാതിയിൽ പൊലീസ് കേസ് എടുത്തു. 2016 മുതൽ 2026 വരെയുള്ള കേസുകളിലെ രേഖകളാണ് കവർന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe