ന്യൂഡൽഹി: ദേശീയപാത വികസനത്തിന്റെ ഭാഗമായി എറണാകുളം ബൈപാസ്, കൊല്ലം–-ചെങ്കോട്ട പാതകൾക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25 ശതമാനം വഹിക്കുന്നതിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യം ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അംഗീകരിച്ചു.പകരം സംസ്ഥാന ജിഎസ്ടിയിൽനിന്നും സാമഗ്രികളുടെ സംഭരണത്തിന്റെ റോയൽറ്റിയിൽനിന്നും ഇതിന്റെ നിർമാണപ്രവർത്തനങ്ങളെ ഒഴിവാക്കും. ദേശീയപാത 866ന്റെ ഭാഗമായ തിരുവനന്തപുരം ഔട്ടർ റിങ് റോഡിന്റെ നിർമാണത്തിൽ കേന്ദ്രം പങ്കാളിയാകും. മുഖ്യമന്ത്രി പിണറായി വിജയനും ഗഡ്കരിയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനങ്ങൾ. 45 മീറ്റർ ദേശീയപാത വികസനം കേരളത്തിൽ വേഗത്തിലാണ് നടക്കുന്നതെന്നും സംസ്ഥാനം മികച്ച പിന്തുണയാണ് നൽകുന്നതെന്നും ഗഡ്കരി പറഞ്ഞു. ദേശീയപാത 66 നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ വന്ന ചെലവിനത്തിൽ സംസ്ഥാന സർക്കാർ നൽകാമെന്ന് സമ്മതിച്ച 5,748 കോടി രൂപയിൽ 5,581 കോടി രൂപ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.കൂടിക്കാഴ്ചയിൽ കേന്ദ്രസഹമന്ത്രി വി കെ സിങ്, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്, ചീഫ് സെക്രട്ടറി ഡോ. വി വേണുഎന്നിവരും പങ്കെടുത്തു.
- Home
- Latest News
- എറണാകുളം ബൈപാസ്, കൊല്ലം ചെങ്കോട്ട പാത ; ഭൂമി ചെലവിന്റെ ബാധ്യതയിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കും
എറണാകുളം ബൈപാസ്, കൊല്ലം ചെങ്കോട്ട പാത ; ഭൂമി ചെലവിന്റെ ബാധ്യതയിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കും
Share the news :
Aug 5, 2023, 4:30 am GMT+0000
payyolionline.in
അനുഷ സ്നേഹയുടെ ഭർത്താവിന്റെ സുഹൃത്ത്; സിറിഞ്ചിൽ ഓക്സിജൻ നിറച്ച് കൊല്ലാൻ ശ ..
തക്കാളിക്ക് പിന്നാലെ രാജ്യത്ത് ഉള്ളിവിലയും ഉയരുമെന്ന്
Related storeis
എൻഎം വിജയന്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണന് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പ...
Jan 25, 2025, 8:17 am GMT+0000
‘സ്ത്രീ-പുരുഷ തുല്യത വേണം, സമ്മതിച്ചു കൊടുക്കാത്തവരെ എന്തുവിള...
Jan 25, 2025, 7:41 am GMT+0000
റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറണം; ഭക്ഷണം നിഷേധിക്കുന്ന സാഹച...
Jan 25, 2025, 7:39 am GMT+0000
കൊയിലാണ്ടി ടൗണിൽ പാർക്കിങ്ങിന് ഇടമില്ല: വാഹന ഉടമകൾ വട്ടം ചുറ്റുന്നു
Jan 25, 2025, 6:35 am GMT+0000
വിജിലൻസ് കേസ് അപമാനിക്കാൻ – പി.വി. അൻവർ
Jan 25, 2025, 4:31 am GMT+0000
കുംഭമേളക്കടുത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു; ആളപായമ...
Jan 25, 2025, 4:26 am GMT+0000
More from this section
റിപ്പബ്ലിക് ദിനത്തിൽ മെട്രോ ട്രെയിൻ രാവിലെ ആറു മുതൽ
Jan 25, 2025, 3:34 am GMT+0000
വയനാട് വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും എത്തിക്കും
Jan 24, 2025, 5:47 pm GMT+0000
വയനാട് ആളെക്കൊല്ലി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവ്
Jan 24, 2025, 5:30 pm GMT+0000
പിക്കപ്പ് വാൻ ഓടിച്ച് രാജസ്ഥാൻ സ്വദേശിയായ 12കാരൻ; ആലപ്പുഴയിൽ എംവിഡി...
Jan 24, 2025, 5:24 pm GMT+0000
’65 കഴിഞ്ഞവർക്ക് മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യചികിത്സ’; വ...
Jan 24, 2025, 5:06 pm GMT+0000
തൃശൂരിൽ ചിറ്റഞ്ഞൂർ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു
Jan 24, 2025, 3:30 pm GMT+0000
മൊബൈൽ ചാര്‍ജ്ജ് ചെയ്യവേ കുന്ദമംഗലത്ത് യുവതിയുടെ മൊബൈല്‍ ഫോണ്‍ പെട്ട...
Jan 24, 2025, 1:45 pm GMT+0000
കൊയിലാണ്ടിയില്‍ എഎസ്ഐയെ യുവാവ് മര്‍ദ്ദിച്ചു; പ്രതി പിടിയിൽ
Jan 24, 2025, 12:50 pm GMT+0000
ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണത്തിന് കാരണം വിഷാംശം ഉള്ളിൽ ചെന്ന്
Jan 24, 2025, 12:40 pm GMT+0000
കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Jan 24, 2025, 12:10 pm GMT+0000
പാർട്ടിയുണ്ടാക്കിയപ്പോൾ തന്നെ അടുത്ത മുഖ്യമന്ത്രി എന്നൊക്കെയാണ് പറയ...
Jan 24, 2025, 11:54 am GMT+0000
സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു
Jan 24, 2025, 11:52 am GMT+0000
ഗർഭച്ഛിദ്ര ഗുളിക ദാതാക്കളുടെ പോസ്റ്റുകൾ തടഞ്ഞ് ഇൻസ്റ്റയും ഫേസ്...
Jan 24, 2025, 11:21 am GMT+0000
സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാർഥ്യമ...
Jan 24, 2025, 11:04 am GMT+0000
നവീൻ ബാബുവിന്റെ ബന്ധുക്കൾ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ന...
Jan 24, 2025, 11:01 am GMT+0000