എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബസ്സിന്റെ ഡോർ തുറന്നിട്ട് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ് എടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ആദ്യം തെറിച്ചുവീണെന്നായിരുന്നു കരുതിയത്. എന്നാൽ 16കാരൻ ബസിൽ നിന്ന് ചാടുകയായിരുന്നുവെന്ന് ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. ബസിൽ നിന്ന് ചാടി കുട്ടി തലയുടെ പിൻഭാഗം ഇടിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഓട്ടോമേറ്റഡ് ഡോർ ആയിരുന്നു ബസിന് ഉണ്ടായിരുന്നത്. എന്നാൽ ഇത് അടക്കാതെയായിരുന്നു ബസ് യാത്ര തുടർന്നത്. ഇതിനിടെയാണ് കുട്ടി ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് ചാടിയത്.
- Home
- Latest News
- എറണാകുളത്ത് ഓടുന്ന ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം
എറണാകുളത്ത് ഓടുന്ന ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം
Share the news :

Jun 15, 2025, 12:43 pm GMT+0000
payyolionline.in
കനത്ത മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ഇന്റർനെറ്റ് ഇല്ലെങ്കിലും ഫോണിലൂടെ പണമിടപാട് നടത്താം
Related storeis
‘ഉമ്മാ ഞാൻ ഗർഭിണിയാണ്, വയറ്റിൽ കുറേ ചവിട്ടി’; സ്വർണം കുറഞ്ഞെന്ന് പര...
Jul 31, 2025, 3:48 pm GMT+0000
കൊച്ചി വിമാനത്താവളത്തോട് ചേർന്ന് റെയിൽവേ സ്റ്റേഷൻ; നിർമാണം ഡിസംബറിൽ...
Jul 31, 2025, 3:00 pm GMT+0000
ബാലൻസ് പരിശോധന മുതൽ ഇടപാടുകളിൽ വരെ മാറ്റം; നാളെ മുതൽ യുപിഐ ഇടപാടുകൾ...
Jul 31, 2025, 2:34 pm GMT+0000
സംസ്ഥാനത്തെ സ്കൂൾ അവധിക്കാലം ജൂൺ-ജൂലൈ ആക്കിയാലോ; പൊതുജനാഭിപ്രായം ത...
Jul 31, 2025, 2:22 pm GMT+0000
പത്തനംതിട്ടയിൽ പതിനാറുകാരി ഗർഭിണിയായി; സഹപാഠിക്കെതിരെ കേസെടുത്തു
Jul 31, 2025, 1:48 pm GMT+0000
‘ഉപ്പും മുളകി’ലെ പടവലം കുട്ടൻപിള്ള; കെപിഎസി രാജേന്ദ്രൻ അന്തരിച്ചു
Jul 31, 2025, 12:39 pm GMT+0000
More from this section
ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ എംഡിഎം...
Jul 31, 2025, 11:33 am GMT+0000
കണ്ണൂരിൽ മക്കളുമായി യുവതി കിണറ്റിൽ ചാടി
Jul 30, 2025, 3:19 pm GMT+0000
രജിസ്ട്രേഡ് തപാലിന് ഗുഡ് ബൈ, സെപ്തം.മുതൽ സ്പീഡ് പോസ്റ്റ് മാത്രം
Jul 30, 2025, 3:11 pm GMT+0000
മോശം കാലാവസ്ഥ; കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത...
Jul 30, 2025, 2:05 pm GMT+0000
മാലിന്യക്കുഴി വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ അപകടം; 3 അതിഥി തൊഴിലാളികൾ ...
Jul 30, 2025, 2:00 pm GMT+0000
വടകര – മാഹി കനാലില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം, തലയി...
Jul 30, 2025, 1:43 pm GMT+0000
ഉപ്പ് തൊട്ട് കര്പ്പൂരത്തിന് വരെ വിലക്കുറവ്; ഹാപ്പി അവറുമായി സപ്ലൈക...
Jul 30, 2025, 1:16 pm GMT+0000
നന്തിബസാർ വൻമുഖം നാരങ്ങോളി കുളത്തെ ഇയ്യച്ചേരി ഹുസൈൻ അന്തരിച്ചു
Jul 30, 2025, 7:43 am GMT+0000
വാതില്‍ തുറന്നിട്ടുള്ള ബസ്സോട്ടം; പിഴയിടും പെര്‍മിറ്റും റദ്ദാക്കും,...
Jul 29, 2025, 4:19 pm GMT+0000
മൂത്രനാളിയിലേക്ക് യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം ഇലക്ട്ര...
Jul 29, 2025, 4:14 pm GMT+0000
കരളിൽ ഭ്രൂണം വളരുന്നതായി കണ്ടെത്തൽ; അപൂർവ്വമെന്ന് വിദഗ്ധർ
Jul 29, 2025, 4:07 pm GMT+0000
വീണ്ടും സ്വകാര്യ ബസ് സമരം; വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പ...
Jul 29, 2025, 3:51 pm GMT+0000
ഒന്നാം സമ്മാനം 25 കോടി രൂപ; തിരുവോണം ബമ്പർ പുറത്തിറക്കി, നറുക്കെടുപ...
Jul 28, 2025, 11:29 am GMT+0000
പയ്യോളി അട്ടക്കുണ്ട് പടിഞ്ഞാറയിൽ അബ്ദുറഹിമാൻ അന്തരിച്ചു
Jul 28, 2025, 1:20 am GMT+0000
മണിയൂർ എളമ്പിലാട് ഉരിക്കോത്ത് പറമ്പത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു
Jul 28, 2025, 1:11 am GMT+0000