എലത്തൂർ ∙ ഞായറാഴ്ച പൊലീസ് വൈശാഖിന്റെ വർക്ഷോപ്പിൽ നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട യുവതിയുടെ ബാഗ് കണ്ടെത്തിയിരുന്നു. ബാഗ് പരിശോധിച്ചപ്പോൾ യുവതിയുടെ ഡയറി പൊലീസിന് ലഭിച്ചിരുന്നു. താൻ മരണപ്പെടുമെന്ന് യുവതി ഡയറിയിൽ മാസങ്ങൾക്കു മുൻപ് രേഖപ്പെടുത്തിയിരുന്നു. പ്രതിയെക്കുറിച്ച് ഡയറിയിൽ നിന്നു പൊലീസിന് സൂചനകൾ ലഭിച്ചെന്നാണ് വിവരം. യുവതിയെ പ്രായപൂർത്തിയാകും മുൻപ് തന്നെ പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്തതായ വിവരങ്ങളും ഡയറിയിൽ നിന്നു ലഭിച്ചു. ഈ ഡയറി കേസിൽ നിർണായക തെളിവാകും. യുവതിയുടെ ഡയറി തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
- Home
- Latest News
- എലത്തൂർ കൊലപാതകം ; യുവതിയുടെ ഡയറി നിർണായക തെളിവാകും
എലത്തൂർ കൊലപാതകം ; യുവതിയുടെ ഡയറി നിർണായക തെളിവാകും
Share the news :
Jan 29, 2026, 4:05 am GMT+0000
payyolionline.in
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ എൻഐഎ പരിശോധന; റെയ്ഡ് നടക്കുന്നത് പിഎഫ്ഐ കേന്ദ്രങ്ങ ..
ആശമാർക്ക് ആശ്വാസം; 1000കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം, കണക്ട് ടു വർക്കിന് 40 ..
Related storeis
ജനറല്‍ കോച്ചുകള്‍ക്കും ശുചിത്വം ഉറപ്പാക്കി റെയില്‍വേ
Feb 16, 2026, 5:01 pm GMT+0000
കണ്ണൂരില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന്...
Feb 16, 2026, 4:51 pm GMT+0000
ഫെബ്രുവരിയിലെ ക്ഷേമപെൻഷൻ വിതരണം 25 മുതല്‍; 1,050 കോടി രൂപ അനുവദിച്ച...
Feb 16, 2026, 3:57 pm GMT+0000
‘സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാകാൻ നഗരനയത്തിന് കഴിയും’; നഗര വിക...
Feb 16, 2026, 10:29 am GMT+0000
ശബരിമലയിലെ യുവതീപ്രവേശനം: ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാ...
Feb 16, 2026, 8:34 am GMT+0000
ചാറ്റ് ജി.പി.ടി കാരിക്കേച്ചർ ട്രെൻഡ്: സോഷ്യൽ മീഡിയയിലെ പുത്തൻ തരംഗത...
Feb 16, 2026, 6:40 am GMT+0000
More from this section
താമരശ്ശേരിയിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം; നാല് പേർ പിടിയിൽ
Feb 16, 2026, 4:47 am GMT+0000
ഇൻസ്റ്റഗ്രാമിൽ ഇനി മുഖം മാറ്റാം; ഫേസ് സ്വാപ്പ് ഫീച്ചറുമായി മെറ്റ വര...
Feb 16, 2026, 3:43 am GMT+0000
പാവങ്ങാട്-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ സംസ്ഥാന പാത; രണ്ടാം ഘട്ടത്തിന്...
Feb 16, 2026, 3:41 am GMT+0000
കീബോർഡിലെ അക്ഷരങ്ങൾ എന്തുകൊണ്ടാണ് ക്രമരഹിതമായിരിക്കുന്നത്? QWERTY ല...
Feb 16, 2026, 2:08 am GMT+0000
പകൽ 10 മുതൽ 3 വരെ, പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്; അള്‍ട്രാവയല...
Feb 16, 2026, 2:05 am GMT+0000
കേരളം ഉറ്റുനോക്കുന്ന ദിനം, സർക്കാർ നിലപാട് എന്താകും? ശബരിമല യുവതി പ...
Feb 16, 2026, 1:52 am GMT+0000
അഞ്ചാംപീടികയിൽ കല്യാണ വീട്ടില്‍ വച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവ...
Feb 13, 2026, 5:08 pm GMT+0000
അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കണമെങ്കിൽ ആറ് വയസ്സ് പൂർ...
Feb 13, 2026, 3:12 pm GMT+0000
ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്...
Feb 13, 2026, 2:44 pm GMT+0000
കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; 67കാരന് നഷ്ടപ്പെട്ടത് 1.65 കോടി
Feb 13, 2026, 2:20 pm GMT+0000
സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം 3 മാസത്തേക്ക് പുന:ക്രമീകരിച്ച് ...
Feb 13, 2026, 2:09 pm GMT+0000
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം! വെയിലിനെ തോൽപ്പിക്കാൻ ഈ മുൻകരുതല...
Feb 13, 2026, 10:31 am GMT+0000
‘സ്വന്തക്കാരായപ്പോൾ സ്നേഹം കൂടിയോ? കേരളത്തിലാണ് ജീവിക്കുന്നത...
Feb 13, 2026, 10:12 am GMT+0000
മലപ്പുറത്ത് രണ്ടിടങ്ങളിൽ എംഡിഎംഎ വേട്ട; നാലുപേര്‍ പിടിയിൽ
Feb 13, 2026, 10:10 am GMT+0000
നന്ദ ഗോവിന്ദം ഭജന ട്രൂപ്പിനെ ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചിട്ടില...
Feb 13, 2026, 9:12 am GMT+0000
