കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് എൻ.എം. നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ ഗ്രന്ഥശാലാ പ്രവർത്തകനും താലൂക്ക് റിസോഴ്സ് പേഴ്സനുമായ ഇ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി.
വനിതാ വേദി സെക്രട്ടറി അനീഷ, പ്രസിഡന്റ് കെ. റീന, കെ.എം. ബാലകൃഷ്ണൻ, വി.കെ. ദീപ, ടി.എം. ഷീജ ബാലവേദി സെക്രട്ടറി അശ്വിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
എളാട്ടേരി അരുൺ ലൈബ്രറിയിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു
Mar 8, 2026, 5:00 am GMT+0000
payyolionline.in
48 വർഷത്തിന് ശേഷം ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ പെൺതിളക്കം
പള്ളിക്കരയിലെ കർഷക കാരണവർ കുനിയക്കുളങ്ങര അരിയൻ അന്തരിച്ചു.
