തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കും. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഉച്ചയ്ക്ക് 2 മണിക്കാണ് ഫലം പ്രഖ്യാപിക്കുക എന്ന് സൂചനയുണ്ട്. കൃത്യമായ സമയം വിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തുവിടും. മന്ത്രിയുടെ ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ വെബ്സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം തുടങ്ങി ഒരു മണിക്കൂറിനകം വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കുവാൻ കഴിയും. http://results.kite.kerala.gov.in/, http://sslcexam.kerala.gov.in, http://keralapareekshabhavan.kerala.gov.in, https://prd.kerala.gov.in/ തുടങ്ങിയ വിവിധ വെബ്സൈറ്റുകൾ വഴി ഫലം അറിയാം. വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനനത്തീയതിയും നൽകി ഫലം പരിശോധിക്കാം. ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാനുള്ള സൗകര്യം ഉണ്ടാകും.
- Home
 - Latest News
 - എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും
 
എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും
                            Share the news : 
                        
                    
                            
                            May 5, 2025, 11:38 am GMT+0000
                                                        
                                                            
							payyolionline.in
                        
                    
        
					 വീണ്ടും മിസൈൽ പരീക്ഷണം നടത്തി പാകിസ്ഥാൻ, 120 കിലോമീറ്റർ ദൂരപരിധി; ചൈനീസ് അംബാ .. 
       
                       
 കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിന് അടുത്ത  ..
     
    
                
				  Related storeis
                                             കൊടും കുറ്റവാളി, കുപ്രസിദ്ധ മോഷ്ടാവ്, രക്ഷപ്പെട്ടത് പൊലീസിന്റെ മൂക...                                            
                                            
                            
                                                                                         Nov 4, 2025, 12:22 pm GMT+0000
                                            
                           
                                
                                             സംസ്ഥാനത്ത് പാൽ വില കൂടും                                            
                                            
                            
                                                                                         Nov 4, 2025, 11:32 am GMT+0000
                                            
                           
                                
                                             വിമാന ടിക്കറ്റ് ബുക്കിംഗിലടക്കം പുതിയ നിയമം വരുന്നു! ബുക്ക് ചെയ്ത ട...                                            
                                            
                            
                                                                                         Nov 4, 2025, 11:06 am GMT+0000
                                            
                           
                                
                                             വർക്കലയില്‍ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം: പുകവലി ചോദ്...                                            
                                            
                            
                                                                                         Nov 4, 2025, 10:22 am GMT+0000
                                            
                           
                                
                                             ‘കുഞ്ഞ് കിണറ്റിൽ വീണതല്ല, എറിഞ്ഞതാണെ’ന്ന് അമ്മയുടെ മൊഴി’; കണ്ണൂർ കു...                                            
                                            
                            
                                                                                         Nov 4, 2025, 9:44 am GMT+0000
                                            
                           
                                
                                             വോട്ടർ പട്ടികയിൽ എന്റെ പേരുണ്ടോ? ക്യു ആർ കോഡ് നോക്കുമ്പോൾ ‘ബ്ലാ...                                            
                                            
                            
                                                                                         Nov 4, 2025, 9:03 am GMT+0000
                                            
                           
                                More from this section
                                                ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപന അധ്യക്ഷര...
                                                Nov 4, 2025, 7:58 am GMT+0000
                                            
                                 
                        
                                                യുഎഇയിലേക്ക് വിസിറ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള ശമ്പള പ...
                                                Nov 4, 2025, 6:57 am GMT+0000
                                            
                                 
                        
                                                കാൻസർ രോഗികൾക്ക്  കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര: ഫ്രീ പാസ്സിന് അപ...
                                                Nov 4, 2025, 6:53 am GMT+0000
                                            
                                 
                        
                                                വിദ്യാർഥി കൺസെഷൻ ഓൺലൈനാവുന്നു; സ്വകാര്യ ബസുകളിലെ തർക്കം ഒഴിവാകും
                                                Nov 4, 2025, 6:43 am GMT+0000
                                            
                                 
                        
                                                ശബരിമല സ്വർണ മോഷണം: കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക...
                                                Nov 4, 2025, 6:39 am GMT+0000
                                            
                                 
                        
                                                രാജ്യവ്യാപക എസ്ഐആറിന് ഇന്ന് തുടക്കമാകും: നടപ്പാക്കുക കേരളം ഉൾപ്പെടെ...
                                                Nov 4, 2025, 6:05 am GMT+0000
                                            
                                 
                        
                                                ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ?: കോള്‍ഗേറ്റിൻ്റെ വില്‍പ്പന കുത്...
                                                Nov 4, 2025, 5:49 am GMT+0000
                                            
                                 
                        
                                                സ്വർണവിലയിൽ ഇടിവ്; വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണാവസരം
                                                Nov 4, 2025, 5:45 am GMT+0000
                                            
                                 
                        
                                                തിരുവനന്തപുരം, കോഴിക്കോട് തീരങ്ങളിൽ നാളെ കടലാക്രമണത്തിന് സാധ്യത; ജാ...
                                                Nov 4, 2025, 5:36 am GMT+0000
                                            
                                 
                        
                                                പയ്യോളി മേഖലയിൽ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ  ഉദ്ഘാടനം ചെയ്തു
                                                Nov 4, 2025, 5:20 am GMT+0000
                                            
                                 
                        
                                                പയ്യോളി ശാസ്താപുരി സന്തോഷ് കുമാർ അന്തരിച്ചു
                                                Nov 4, 2025, 5:06 am GMT+0000
                                            
                                 
                        
                                                കീഴൂർ കുന്നത്ത് രാജൻ അന്തരിച്ചു
                                                Nov 4, 2025, 4:39 am GMT+0000
                                            
                                 
                        
                                                ഇരിങ്ങൽ വലിയപറമ്പത്ത് രുഗ്മിണിയമ്മ അന്തരിച്ചു
                                                Nov 4, 2025, 4:32 am GMT+0000
                                            
                                 
                        
                                                കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 04 ചൊവ്വാഴ്ച പ്രവർത...
                                                Nov 3, 2025, 1:50 pm GMT+0000
                                            
                                 
                        
                                                തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവാസികൾക്ക് ഉൾപ്പെടെ നാളെയും മ...
                                                Nov 3, 2025, 1:06 pm GMT+0000
                                            
                                 
                        
