കൽപറ്റ: എൻ എം വിജയൻറെ ആത്മഹത്യ കേസിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട എംഎൽഎ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തിയതിൽ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇന്നലെ എംഎൽഎയുടെ വസതിയിലും പോലീസ് തെരച്ചിൽ നടത്തിയിരുന്നു. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി.
- Home
- Latest News
- എൻഎം വിജയന്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണന് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു
എൻഎം വിജയന്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണന് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു
Share the news :
Jan 25, 2025, 8:17 am GMT+0000
payyolionline.in
‘സ്ത്രീ-പുരുഷ തുല്യത വേണം, സമ്മതിച്ചു കൊടുക്കാത്തവരെ എന്തുവിളിക്കണമെന്ന ..
ഉത്തർപ്രദേശിൽ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Related storeis
കക്കാടംപൊയിലിൽ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക...
Jan 27, 2025, 5:36 pm GMT+0000
മണിക്കൂറുകൾ നീണ്ട ആശങ്ക ; തൃശൂരിൽ പാപ്പാനോട് ഇടഞ്ഞ ആനയെ തളച്ചു
Jan 27, 2025, 5:10 pm GMT+0000
സഞ്ചാരികളുടെ ശ്രദ്ധയ്ക്ക് !! ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നു...
Jan 27, 2025, 4:43 pm GMT+0000
നേരിട്ടുള്ള വിമാന സർവീസും മാനസരോവർ യാത്രയും പുനരാരംഭിക്കാൻ ഇന്ത്യയു...
Jan 27, 2025, 4:34 pm GMT+0000
പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും; എൻ എം വിജയന്റെയും രാധയുടെയും...
Jan 27, 2025, 4:23 pm GMT+0000
പന്തീരാങ്കാവ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; ഒഴിവായത് വൻ ദുരന്തം
Jan 27, 2025, 3:24 pm GMT+0000
More from this section
മാവൂരിൽ വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവരാൻ ശ്രമം; അന്വേഷണം
Jan 27, 2025, 2:30 pm GMT+0000
കശുവണ്ടി കോര്പ്പറേഷന് അഴിമതി; ചന്ദ്രശേഖരനേയും മുന്‍ എംഡിയേയും പ്ര...
Jan 27, 2025, 2:17 pm GMT+0000
താമരശ്ശേരി ടിആർ എസ്റ്റേറ്റിൽ കാട്ടുപോത്തുകൾ; പരിഭ്രാന്തിയിൽ ജനം
Jan 27, 2025, 2:02 pm GMT+0000
തിക്കോടി കല്ലകത്ത് ബീച്ചിൽ തിരയിൽപ്പെട്ട് മരിച്ച മൂന്നുപേരുടെ സംസ്ക...
Jan 27, 2025, 1:48 pm GMT+0000
റേഷൻ വ്യാപാരികളുടെ സമരം അവസാനിപ്പിച്ചു
Jan 27, 2025, 1:26 pm GMT+0000
341 ബ്രാന്‍ഡ് മദ്യത്തിന്റെ വില വർധിപ്പിച്ച് സർക്കാർ; ‘ജവാനും’ വിലകൂടി
Jan 27, 2025, 11:28 am GMT+0000
വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; യുവാവിനെ പുലി ആക്രമിച്ചു
Jan 27, 2025, 11:12 am GMT+0000
തിക്കോടി കല്ലകത്ത് ദുരന്തം: നാളെ യൂത്ത് ലീഗിന്റെ പഞ്ചായത്ത് ഓഫീസ് ...
Jan 27, 2025, 10:26 am GMT+0000
മോദിയുടെ വ്യാജ വാഗ്ദാനങ്ങൾ പോലെയല്ല കെജ്രിവാളിന്റെ ഉറപ്പ്; വാഗ്ദാനങ...
Jan 27, 2025, 9:46 am GMT+0000
മദ്യ വില വര്‍ധിപ്പിച്ച നടപടി ദുരൂഹമെന്ന് വി.ഡി. സതീശൻ; ‘നീക്കം കമ്പ...
Jan 27, 2025, 9:43 am GMT+0000
ഭക്ഷ്യധാന്യം നിഷേധിച്ചാൽ നടപടി, റേഷൻ വ്യാപാരികളുടെ ലൈസൻസ് റദ്ദാക്കു...
Jan 27, 2025, 9:36 am GMT+0000
സ്വർണവിലയിൽ നേരിയ കുറവ്
Jan 27, 2025, 9:27 am GMT+0000
സെയ്ഫ് അലി ഖാൻ കേസ്: വിരലടയാളം പ്രതിയുടേതല്ലെന്ന റിപ്പോർട്ടുകൾ തള്ള...
Jan 27, 2025, 8:04 am GMT+0000
സന്ദീപ് വാര്യർ ഇനി കോൺഗ്രസ് വക്താവ്; ചാനൽ ചർച്ചകളിൽ പങ്കെടുക്കും
Jan 27, 2025, 8:01 am GMT+0000
കൊയിലാണ്ടിയിൽ കടലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Jan 27, 2025, 5:34 am GMT+0000