തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള 2026ലെ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻസ് ഒന്നാംഘട്ട പരീക്ഷ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. വിദ്യാർത്ഥികൾക്ക് നവംബർ 27 വരെ അപേക്ഷ സമർപ്പിക്കാം. https://jeemain.nta.nic.in വഴിയാണ് അപേക്ഷ നൽക്കേണ്ടത്. 2026 ജനുവരി 21മുതൽ 30വരെയാണ് ഒന്നാംഘട്ടപരീക്ഷകൾ നടക്കുന്നത്. രണ്ടാം ഘട്ടം ഏപ്രിൽ ഒന്നുമുതൽ10 വരെ. രണ്ടാംഘട്ട പരീക്ഷയുടെ രജിസ്ട്രേഷൻ ജനുവരിയിൽ നടക്കും. എൻഐടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടികൾ), കേന്ദ്രസഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങിയവയിലെ വിവിധ ബിരുദതല എൻജിനീയറിങ്, സയൻസ്, ആർക്കിടെക്ചർ, പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശന പരീക്ഷയാണ് ജെ ഇ ഇ
- Home
- Latest News
- എൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ
എൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ
Share the news :
Nov 2, 2025, 5:43 am GMT+0000
payyolionline.in
Related storeis
എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ ടെക് ഫെസ്റ്റ്
Feb 6, 2026, 11:43 am GMT+0000
പെരുന്നാളിന് നീണ്ട അവധി കിട്ടുമോ? റമദാൻ മാസാരംഭവും ചെറിയ പെരുന്നാളു...
Feb 6, 2026, 11:28 am GMT+0000
3 ദിവസം മുമ്പ് വിദേശത്ത് നിന്ന് പെൺസുഹൃത്തിനെ കാണാനെത്തി, തള്ളിപ്പറ...
Feb 6, 2026, 11:05 am GMT+0000
തിരുവനന്തപുരത്ത് അനധികൃത ബോര്‍ഡുകള്‍ വെച്ചതിന്റെ പിഴ ഈടാക്കിയോ? ...
Feb 6, 2026, 11:00 am GMT+0000
6,000 രൂപയുടെ ഇടിവ്! സ്വർണവില കുത്തനെ താഴേക്കോ? ആശങ്കയിൽ നിക്ഷേപകർ
Feb 6, 2026, 9:10 am GMT+0000
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് സമൻസ് നൽകാന് ഇഡി, സാമ്...
Feb 6, 2026, 8:18 am GMT+0000
More from this section
സിനിമ നടി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കി റിമാൻഡ്...
Feb 6, 2026, 6:07 am GMT+0000
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം 5 ആക്കുമോ? ചീഫ് സെ...
Feb 6, 2026, 5:50 am GMT+0000
കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവം: മണിയൻപിള്ള രാജു ...
Feb 6, 2026, 4:47 am GMT+0000
കര്‍ണാടക- കേരള അതിർത്തിയിൽ പൊലീസ് പരിശോധന ശക്തമാ...
Feb 6, 2026, 4:32 am GMT+0000
മാനന്തവാടിയിൽ കാറിന് തീ കൊളുത്തി ആത്മഹത്യ; ഗൃഹനാഥൻ മരിച്ചു, ഭാര്യക്...
Feb 6, 2026, 4:26 am GMT+0000
കണ്ണൂർ-തലശേരി റൂട്ടിൽ സ്വകാര്യ ബസ് സമരം തുടങ്ങി
Feb 6, 2026, 3:48 am GMT+0000
നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് പരിക്ക്; വാഹനം ന...
Feb 6, 2026, 3:44 am GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു
Feb 6, 2026, 3:43 am GMT+0000
എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി, ‘കേരളം നിര്‍ദേശി...
Feb 5, 2026, 4:25 pm GMT+0000
‘ഏതു പുരസ്കാരത്തെക്കാളും ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുത്’: വി.എസ്. അച...
Feb 5, 2026, 4:07 pm GMT+0000
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതന...
Feb 5, 2026, 3:35 pm GMT+0000
അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിൻ സർവീസുകളിൽ മാറ്റം
Feb 5, 2026, 2:56 pm GMT+0000
കുട്ടികളുടെ ആരോഗ്യവിവരങ്ങള്‍ അറിയാൻ 104ൽ വിളിക്കാം; ഉദ്ഘാടനം ആരോഗ്യ...
Feb 5, 2026, 12:59 pm GMT+0000
ലേണേഴ്സ് ലൈസൻസ് പുതുക്കാൻ കണ്ണുപരിശോധന ഒഴിവാക്കി
Feb 5, 2026, 12:39 pm GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധം; ‘കാലം പറഞ്ഞ കഥ’ സിന...
Feb 5, 2026, 12:04 pm GMT+0000
