കണ്ണൂർ∙ വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ മൊഴിയെടുക്കുന്നു. കണ്ണൂർ നടാലിലെ സുധാകരന്റെ വീട്ടിലെത്തിയാണു ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴിയെടുക്കുന്നത്. വിജയൻ കെപിസിസി അധ്യക്ഷന്‍ എഴുതിയ കത്തിലെ വിവരങ്ങളാണു പൊലീസ് ചോദിച്ചറിയുന്നത്. എൻ.എം.വിജയന്റെ ആത്മഹത്യാ കേസില്‍ വയനാട് ഡിസിസി ഓഫിസിൽ നേരത്തേ പൊലീസ് പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കേസിനെപ്പറ്റി കൂടുതൽ പ്രതികരിക്കാനില്ലെന്ന് ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫ് പറഞ്ഞു.
- Home
- Latest News
- എൻ.എം.വിജയന്റെ ആത്മഹത്യ: കെ.സുധാകരന്റെ വീട്ടിൽ പൊലീസ്; മൊഴിയെടുക്കുന്നു
എൻ.എം.വിജയന്റെ ആത്മഹത്യ: കെ.സുധാകരന്റെ വീട്ടിൽ പൊലീസ്; മൊഴിയെടുക്കുന്നു
Share the news :

Apr 26, 2025, 8:12 am GMT+0000
payyolionline.in
വീണയ്ക്ക് പ്രതിമാസം 8 ലക്ഷം, തട്ടിയെടുത്തത് 2.78 കോടിയെന്ന് എസ്എഫ്ഐഒ; സേവനം ..
ഏഴ് ജില്ലകളിൽ കൊടും ചൂട്: ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
Related storeis
ആലപ്പുഴയിൽ 10 പേർക്ക് കോവിഡ്; പടരുന്നത് കോവിഡിന്റെ പുതിയ വകഭേദം
May 23, 2025, 4:10 pm GMT+0000
കേരളത്തിലെ 9 ജില്ലകളിലൂടെ നീളുന്ന പുതുപാത, എൻ എച്ച് 66; തലമുറകൾ കണ്...
May 23, 2025, 2:26 pm GMT+0000
താമരശ്ശേരിയിൽ വ്യാജ സ്വർണ്ണ തട്ടിപ്പ്; കൊശമറ്റം ഫിനാൻസ് മാനേജർക്കും...
May 23, 2025, 2:16 pm GMT+0000
ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ; മഴയറിയാന്‍ വയനാട്ടിൽ ഇത്തവണ അധിക...
May 23, 2025, 1:34 pm GMT+0000
സെൻ്റർ സ്റ്റാൻ്റിൽ നിർത്തി കിക്കർ അടിച്ച് സ്കൂട്ടർ സ്റ്റാർട്ട് ആക്ക...
May 23, 2025, 12:40 pm GMT+0000
ദേശീയപാത നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ല,’...
May 23, 2025, 12:23 pm GMT+0000
More from this section
രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷം: ജനക്ഷേമ സർക്കാരിന് പ...
May 23, 2025, 10:12 am GMT+0000
‘മൈസൂർ പാക്കി’ൽ നിന്ന് ‘പാക്’ ഔട്ട്; മധുരപലഹാരത്തിന്റെ പേര് മാറ്റി ...
May 23, 2025, 10:08 am GMT+0000
മഴയും കൊടുങ്കാറ്റും: ഡൽഹിയിലും ഉത്തർപ്രദേശിലും 32 മണിക്കൂറിനുള്ളിൽ ...
May 23, 2025, 10:04 am GMT+0000
മദ്യപരിശോധനക്ക് അതിരാവിലെ ഉദ്യോഗസ്ഥൻ എത്തിയത് ‘അടിച്ചു പൂസായി’; പി...
May 23, 2025, 9:40 am GMT+0000
കോഴിക്കോട് തിരുവങ്ങൂരിലും ദേശീയപാതയിൽ വിള്ളൽ; 400 മീറ്റർ നീളത്തിൽ വ...
May 23, 2025, 9:36 am GMT+0000
പുതിയ മിസൈൽ പരീക്ഷണത്തിന് ഇന്ത്യ; ആൻഡമാൻ വ്യോമമേഖല ശനിയാഴ്ച വരെ അടച...
May 23, 2025, 8:53 am GMT+0000
പേരാമ്പ്രയിൽ വീടിനോട് ചേർന്ന അടുക്കളയ്ക്ക് തീപിടിച്ചു
May 23, 2025, 8:33 am GMT+0000
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടകൾ തിങ്കളാഴ്ച മുതൽ...
May 23, 2025, 8:30 am GMT+0000
കോഴിക്കോട് യുവാവിനെ തട്ടി കൊണ്ടുപോയ കേസ്: പ്രതികൾക്കായുള്ള അന്വേഷണം...
May 23, 2025, 7:47 am GMT+0000
പ്ലസ് വൺ ട്രയൽ അലോട്മെന്റ് നാളെ: ആകെ 4.63 ലക്ഷം അപേക്ഷകൾ
May 23, 2025, 7:38 am GMT+0000
കുടയെടുത്തോ, 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട്; കാലവർഷം 2 ദിവസത്ത...
May 23, 2025, 7:34 am GMT+0000
എപ്പോഴാണ് മരിക്കാൻ പോകുന്നതെന്ന് ചോദ്യം; ആഗസ്റ്റ് ഒമ്പതിനെന്ന് മറുപ...
May 23, 2025, 6:51 am GMT+0000
തൃശൂർ സ്വദേശിനി ബംഗളൂരുവിൽ വാടക വീട്ടിൽ മരിച്ചനിലയിൽ
May 23, 2025, 6:49 am GMT+0000
കോഴിക്കോട് പന്നിയങ്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യു...
May 23, 2025, 6:25 am GMT+0000
സ്വർണ കുതിപ്പിന് അവസാനം ? ഇന്നത്തെ നിരക്ക് അറിയാം
May 23, 2025, 6:10 am GMT+0000