എ എ റഹീം എംപിയുടെ മാതാവ് നബീസ ബീവി അന്തരിച്ചു

news image
Feb 28, 2024, 9:17 am GMT+0000 payyolionline.in

വെഞ്ഞാറമൂട് > ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് എ എ റഹീം എം പി യുടെ മാതാവ് തൈക്കാട്, സമന്വയനഗർ ഷീജ മൻസിലിൽ നബീസ ബീവി (79) അന്തരിച്ചു. ഭർത്താവ്: അബ്‌ദുൾ സമദ് (പരേതൻ). മറ്റ് മക്കൾ: ജമിൻഷാ, ഷീജ. മരുമക്കൾ: മുഹമ്മദ് ബഷീർ(പരേതൻ), നിസാറുദീൻ, അമൃതറഹീം. സംസ്‌കാരം ബുധൻ വൈകിട്ട് 5.30ന് വേളാവൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe