ദില്ലി: പാകിസ്ഥാന്റെ ഏതു ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യൻ ആര്‍മി എക്സിൽ കുറിച്ചു. നിയന്ത്രണ രേഖയിലടക്കമുണ്ടായ വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയെന്നും സൈന്യം വ്യക്തമാക്കി.ഇന്നലെ രാത്രി മുതൽ ഇന്ന് പുലര്‍ച്ച വരെയും പടിഞ്ഞാറൻ അതിര്‍ത്തി മേഖലകളിലെ വിവിധയിടങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുകാണ്ട് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയെന്നും അതെല്ലാം തകര്‍ത്തുവെന്നും സൈന്യം എക്സിൽ കുറിച്ചു. ആക്രമണത്തിന് പുറമെ ജമ്മു കശ്മീരില്‍ വിവിധ ഭാഗങ്ങളിൽ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തൽ ലംഘിച്ചുകൊണ്ട് ഷെല്ലാക്രമണവും വെടിവെയ്പ്പും തുടര്‍ന്നുവെന്നും ഇതിനും കനത്ത മറുപടി നൽകിയെന്നും സൈന്യം അറിയിച്ചു. പാകിസ്ഥാന്റെ ഡ്രോണുകളെല്ലാം തന്നെ കൃത്യമായി തകര്‍ത്തുകൊണ്ട് ശക്തമായ മറുടിയാണ് നൽകിയത്.ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. എല്ലാത്തരം നീക്കങ്ങളെയും ശക്തമായി പ്രതിരോധിച്ച് തിരിച്ചടിക്കുമെന്നും സൈന്യം വ്യക്തമാക്കി.
- Home
- Latest News
- ഏതു ഹീനമായ നീക്കവും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം; ‘ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കും’
ഏതു ഹീനമായ നീക്കവും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം; ‘ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കും’
Share the news :

May 9, 2025, 3:31 am GMT+0000
payyolionline.in
മലപ്പുറം എടരിക്കോട് നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയ ..
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത തുടരുന്നു; സ്കൂളുകൾക്കും വിദ്യാഭ്യ ..
Related storeis
കാര്‍ഷിക ഭൂമി വില്ക്കുമ്പോള് ആദായ നികുതിയില്‍ ഇളവ്; അറിയേണ്ടതെല്ലാം
Sep 17, 2025, 11:36 am GMT+0000
ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; കെട്ടിട നിർമാണത്തിനിടെ മണ...
Sep 17, 2025, 11:30 am GMT+0000
നന്തിയിൽ എലിവേറ്റഡ് ഹൈവേ ആവശ്യമുന്നയിച്ചുള്ള ജനകീയ കൂട്ടായ്മയുടെ 2...
Sep 17, 2025, 11:24 am GMT+0000
99 രൂപയിൽ താഴെ വിലയില്‍ ഭക്ഷണം, പുതിയ ഫുഡ് ഡെലിവറി ആപ്പ് ‘ടോയ...
Sep 17, 2025, 11:07 am GMT+0000
മെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾ
Sep 17, 2025, 10:24 am GMT+0000
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പര...
Sep 17, 2025, 10:16 am GMT+0000
More from this section
പാലക്കാട് കോങ്ങാട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി; അന്വേഷണം ...
Sep 17, 2025, 9:48 am GMT+0000
വാട്സാപ്പില്‍ ഈ ഫീച്ചര്‍ ഓണാക്കിയോ? ഇല്ലെങ്കില്‍ അക്കൗണ്ട് ഹാക്കായേ...
Sep 17, 2025, 8:50 am GMT+0000
ആയിരക്കണക്കിന് അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ എങ്ങനെ ഇന്റർനെറ്റ്...
Sep 17, 2025, 7:57 am GMT+0000
ജെമിനി എ.ഐ സാരി ഫോട്ടോ ട്രെൻഡ് ഉപയോഗിക്കാം; എന്നാൽ ജാഗ്രത വേണം -മു...
Sep 17, 2025, 7:43 am GMT+0000
മോദിയുടേയും അമ്മയുടേയും എ.ഐ വിഡിയോ ഒഴിവാക്കണമെന്ന് ഹൈകോടതി
Sep 17, 2025, 7:39 am GMT+0000
വാങ്ങിയത് മഞ്ചേരിയിലെ മുറുക്കാന്‍ കടയില്‍ നിന്ന്, വർണക്കടലാസിൽ പൊതി...
Sep 17, 2025, 7:19 am GMT+0000
നവരാത്രി അവധി; സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആര്‍ടിസി, സമയക്രമം ഇങ്ങനെ
Sep 17, 2025, 7:09 am GMT+0000
കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ വാഹനാപകടത്തിൽ പരിക്കേറ്റ മാധ്യമ പ്ര...
Sep 17, 2025, 6:07 am GMT+0000
പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ഓഫാക്കാൻ സാധിക്കരുത്; ഉത്തരവിറക്കാൻ...
Sep 17, 2025, 5:41 am GMT+0000
അമീബിക് മസ്തിഷ്കജ്വരത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ...
Sep 17, 2025, 5:35 am GMT+0000
സ്ത്രീധനം കുറഞ്ഞുപോയി, കൊല്ലത്ത് സൈനികനായ ഭര്‍ത്താവ് ഗര്‍ഭിണിയുടെ അ...
Sep 17, 2025, 5:23 am GMT+0000
സ്വര്‍ണവില കുറഞ്ഞു; വന്‍ കുതിപ്പിന് മുന്നോടിയായുള്ള പതുങ്ങല്, ഇന്ന...
Sep 17, 2025, 5:20 am GMT+0000
വോട്ടർ പട്ടിക ക്രമക്കേട്: സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല, കോ...
Sep 17, 2025, 4:47 am GMT+0000
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 16കാരനെ പീഡിപ്പിച്ച സംഭവം; ബേക്കൽ എ...
Sep 17, 2025, 4:39 am GMT+0000
യുവരാജ് സിങ്ങിനും റോബിൻ ഉത്തപ്പക്കും ഇ.ഡി നോട്ടീസ്
Sep 17, 2025, 3:53 am GMT+0000