കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പൊലീസിനോട് വിശദ റിപ്പോർട്ട് ചോദിച്ചിരുന്നു. ജാമ്യത്തെ എതിർത്തു പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നോബി നൽകിയ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച നോബിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്തെങ്കിലും സഹകരിക്കുന്നുണ്ടായിരുന്നില്ല. പ്രതിയുടേയും മരിച്ച ഷൈനിയുടെയും മൊബൈൽ ഫോണുകൾ പൊലീസ് ശാസ്ത്രീയ പരിശോധനയക്ക് അയച്ചിരിക്കുകയാണ്.
- Home
- Latest News
- ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Share the news :

Mar 24, 2025, 3:13 am GMT+0000
payyolionline.in
മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർ ..
ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റു മരിച്ചു, പ്രതി പിടിയിൽ
Related storeis
ഇംപ്രൂവ്മെന്റ് പരീക്ഷയിൽ മിന്നിക്കാൻ + 1 വിദ്യാർഥി ഇറക്കിയത് ഡിഗ്ര...
Mar 31, 2025, 1:44 pm GMT+0000
ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുവർധനകളും ഇളവുകളും ; നാളെ മുതൽ പ്രാബല്യത...
Mar 31, 2025, 12:27 pm GMT+0000
ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല, ജോലിക്കെത്തിയപ്പോൾ പണികിട്ടി; ...
Mar 31, 2025, 12:08 pm GMT+0000
നാദാപുരത്ത് 10 പേർക്കു കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
Mar 31, 2025, 11:57 am GMT+0000
എത്രഭാഗങ്ങൾ ഒഴിവാക്കിയാലും എമ്പുരാൻ സന്ദേശമുള്ള സിനിമ-സജി ചെറിയാൻ
Mar 31, 2025, 11:12 am GMT+0000
ഗൂഗ്ൾ ജെമിനി 2.5 പ്രോ ഇനി സൗജന്യമായി ഉപയോഗിക്കാം
Mar 31, 2025, 11:09 am GMT+0000
More from this section
ജയിൽ രുചികളുമായി കഫറ്റീരിയ അടുത്ത മാസം
Mar 31, 2025, 10:56 am GMT+0000
സെപ്റ്റംബറിൽ മോദി സ്ഥാനമൊഴിയുമെന്ന് സഞ്ജയ് റാവത്ത്
Mar 31, 2025, 10:53 am GMT+0000
ബൈക്ക് നിർത്തിയപ്പോൾ കാർ ഇടിച്ചു തെറിപ്പിച്ചു; അമൃതയുടെ ജീവനെടുത്തത...
Mar 31, 2025, 10:49 am GMT+0000
കുംഭമേളയിലെ വൈറൽ താരം മൊണാലിസക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സം...
Mar 31, 2025, 10:44 am GMT+0000
2025-26 വർഷത്തെ സിബിഎസ്ഇ സിലബസ് പുറത്തിറങ്ങി: പ്രധാന മാറ്റങ്ങൾ അറിയാം
Mar 31, 2025, 10:40 am GMT+0000
‘എമ്പുരാന്റെ പേരിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെ...
Mar 31, 2025, 10:37 am GMT+0000
കണ്ണൂരിൽ ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുള്ള പതാകയേന്ത...
Mar 31, 2025, 10:34 am GMT+0000
പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി, പിടികൂടിയത് വാട...
Mar 31, 2025, 7:08 am GMT+0000
പവന് 67,400 രൂപയായി: സ്വര്‍ണ വില ഇനിയും കുതിക്കുമോ?
Mar 31, 2025, 6:44 am GMT+0000
ഇന്ത്യൻ റെയിൽവേയിൽ 9900 ലോക്കോ പൈലറ്റ് ഒഴിവുകൾ; ഏപ്രിൽ 10 മുതൽ അപേക...
Mar 31, 2025, 6:17 am GMT+0000
പയ്യോളി ടൌണില്‍ പൊളിച്ച് നീക്കുന്നതിനിടെ കെട്ടിടം അപകടാവസ്ഥയിലായി; ...
Mar 31, 2025, 6:11 am GMT+0000
നാദാപുരത്ത് കാറിനുള്ളിൽ വച്ച് പടക്കം പൊട്ടിത്തെറിച്ച സംഭവം: പരിക്കേ...
Mar 31, 2025, 5:04 am GMT+0000
പ്ലസ് ടു കൊമേഴ്സ് കഴിഞ്ഞോ? നിങ്ങളുടെ ഭാവി കണ്ടെത്താൻ മികച്ച കോഴ്സുകൾ
Mar 31, 2025, 4:22 am GMT+0000
കേരളത്തിൽ റേഷൻ വാങ്ങുന്നത് 2946 ഇതരസംസ്ഥാനക്കാർ
Mar 31, 2025, 4:16 am GMT+0000
സ്ത്രീകളെ കന്യകാത്വ പരിശോധനക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെ...
Mar 31, 2025, 4:15 am GMT+0000