കോട്ടയം : ഏറ്റുമാനൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു. ക്ലാമറ്റം മല്ലികത്തോട്ടത്തിൽ മജോ ജോണി( 32) ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപം പുലർച്ചെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന മിനിലോറിയിലേക്ക് കാർ ഇടിക്കുകയായിരുന്നു.
- Home
- Latest News
- ഏറ്റുമാനൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, കാർ യാത്രക്കാരൻ മരിച്ചു
ഏറ്റുമാനൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, കാർ യാത്രക്കാരൻ മരിച്ചു
Share the news :

May 11, 2025, 6:26 am GMT+0000
payyolionline.in
ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ വിവരം ശേഖരിക്കാൻ ശ്രമിച്ച സംഭവത്തിൽ കേസെടുത്ത ..
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കവർച്ച; നിർണായക ദൃശ്യങ്ങൾ കിട്ടി, പിന്നിൽ ..
Related storeis
സ്കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടം; യുവാവിന്റെ വലതു കൈ മു...
Oct 16, 2025, 5:04 am GMT+0000
‘സ്കൂൾ ഒളിമ്പിക്സ്’ ഒക്ടോബർ 21മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രി
Oct 16, 2025, 3:49 am GMT+0000
പാലക്കാട് നെൻമാറ സജിത കൊലക്കേസിൽ വിധി ഇന്ന്
Oct 16, 2025, 3:31 am GMT+0000
മകളുടെ വിവാഹത്തിന് സ്വരൂപിച്ച ആഭരണവുമായി മുങ്ങിയയാൾ കാമുകിയെ വധുവാക്കി
Oct 16, 2025, 3:29 am GMT+0000
ഇന്ത്യയിൽ പ്ലേ സ്റ്റോറിലും ആപ്പ്സ്റ്റോറിലും ഡൗൺലോഡിൽ ഒന്നാമൻ; മറികട...
Oct 16, 2025, 3:08 am GMT+0000
സംസ്ഥാനങ്ങൾ ഐ.സി.യു ചികിത്സ മാർഗനിർദേശം നൽകിയില്ല; ഉദ്യോഗസ്ഥരെ വിള...
Oct 16, 2025, 1:50 am GMT+0000
More from this section
ടൂത്പേസ്റ്റിലും ഇനോയിലും വ്യാജൻ; പിടികൂടിയത് 25,000 ട്യൂബുകൾ, ഞെട്ട...
Oct 16, 2025, 1:41 am GMT+0000
എലത്തൂർ ചെട്ടികുളം ബസാറിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കാറിടിച്ച് അപ...
Oct 16, 2025, 1:39 am GMT+0000
ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയുടെ പേരിൽ കാസ്റ്റിങ് കൗച്ച്; അസോസിയേറ...
Oct 16, 2025, 1:35 am GMT+0000
കോഴിക്കോട് ബീച്ചിൽ കടൽ ഉൾവലിഞ്ഞു, തിരകളില്ലാതെ നിശ്ചലമായ കടൽ കാണാനെ...
Oct 16, 2025, 1:33 am GMT+0000
മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
Oct 15, 2025, 3:07 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 വ്യാഴാഴ്ച പ്രവ...
Oct 15, 2025, 2:35 pm GMT+0000
കൈകൂട്ടിപ്പിടിച്ച് കമ്മലൂരാൻ ശ്രമിച്ചു, ബഹളംവെച്ച വയോധികയുടെ മുഖത്ത...
Oct 15, 2025, 10:29 am GMT+0000
ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സന്തോഷ വാർത്ത, ജപ്പാനിലും ഇനി യുപിഐ പേയ്...
Oct 15, 2025, 10:12 am GMT+0000
അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പില് കൊലപാതകം; മധ്യവയസ്കനെ സിമൻ്റ് കട്ട...
Oct 15, 2025, 10:05 am GMT+0000
എറണാകുളം തേവരയിൽ ടാങ്കർ ലോറിയിൽ നിന്ന് സൾഫൂരിക് ആസിഡ് തെറിച്ച് വീണ്...
Oct 15, 2025, 10:00 am GMT+0000
പെൺകുട്ടി കിടപ്പു മുറിയിൽ തൂങ്ങി; ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ...
Oct 15, 2025, 9:46 am GMT+0000
നന്തി കിഴൂർ റോഡ് അടക്കില്ല: എൻ എച് 66 ജനകീയ കമ്മിറ്റി സമര പന്തൽ ഉദ്...
Oct 15, 2025, 8:51 am GMT+0000
വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്...
Oct 15, 2025, 8:43 am GMT+0000
നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് ...
Oct 15, 2025, 8:02 am GMT+0000
തൊട്ടാല്‍ പൊള്ളിപ്പിടയും പൊന്ന്; ഇന്നും സ്വര്‍ണവില കുത്തനെ വര്‍ധിച്ചു
Oct 15, 2025, 7:19 am GMT+0000