ഒഞ്ചിയം നെല്ലാച്ചേരി കാട്ടിൽപറമ്പത്ത് കുഞ്ഞിരാമൻ അന്തരിച്ചു

news image
Sep 20, 2025, 4:03 am GMT+0000 payyolionline.in

ഒഞ്ചിയം : നെല്ലാച്ചേരി കാട്ടിൽപറമ്പത്ത് കുഞ്ഞിരാമൻ (88) അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: ഉഷ, സുമ, ബിന്ദു, ശ്യാമള, സുധ, സുജാത. മരുമക്കൾ: രമേശൻ, ദാമോദരൻ, ചന്ദ്രൻ, രാധാകൃഷ്ണൻ, സുനിൽകുമാർ, ഹരിദാസൻ. സഹോദരങ്ങൾ: മാതു, പരേതരായ ആണ്ടി, ചാത്തു, ഗോപാലൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe