മസ്കത്ത്: ഒമാനിലെ ഖാബൂറയിൽ കാർ അപകടത്തിൽപെട്ട് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കുറ്റ്യാടിപാലേരി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാ(35)ണ് മരിച്ചത്. അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ വെച്ച് ഡിവൈഡറിലിടിച്ചാണ് അപകടം.
വ്യാഴാഴ്ച വൈകീട്ട് ബിസിനസ് ആവശ്യാർഥം സുഹാറിൽനിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. മസ്കത്തിൽ ബിസിനസ് ചെയ്യുന്ന അസ്ഹർ റൂവി ഹോണ്ട റോഡിലെ അപാർട്ട്മെന്റിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. പിതാവ് ഹമീദ് ഏതാനും വർഷം മുമ്പ് ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. മാതാവ്: താഹിറ. ഭാര്യ: ഹശ്മിയ.മകൾ: ദനീൻ. മൃതദേഹം ഖാബൂറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
- Home
- Latest News
- ഒമാനിൽ വാഹനാപകടം: കുറ്റ്യാടി സ്വദേശി മരിച്ചു
ഒമാനിൽ വാഹനാപകടം: കുറ്റ്യാടി സ്വദേശി മരിച്ചു
Share the news :
Dec 5, 2025, 6:07 am GMT+0000
payyolionline.in
ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ഉണ്ടായത് വലിയ മാറ്റം, സന്തോ ..
പിഎം കിസാന്‍ സമ്മാന്‍ നിധിയിലെ അനര്‍ഹരെ കണ്ടെത്താൻ കേന്ദ്രം
Related storeis
കത്തിക്കയറി സ്വര്‍ണവില; ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധന
Jan 19, 2026, 1:55 pm GMT+0000
കണ്ണൂരില്‍ വനിതാ ഡോക്ടറെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് 1...
Jan 19, 2026, 1:47 pm GMT+0000
പേരാമ്പ്രയിൽ മീൻപിടിക്കാൻ പുഴയിൽ വിഷം കലർത്തി; മത്സ്യങ്ങൾ ചത്തുപൊങ്ങി
Jan 19, 2026, 1:18 pm GMT+0000
പേരാമ്പ്ര ചേനോളി റോഡിലെ ഓയില്‍ മില്ലില്‍ തീപിടുത്തം
Jan 19, 2026, 12:17 pm GMT+0000
സ്വർണവില സർവകാല റെക്കോഡിൽ; ഉച്ചക്കു ശേഷവും വില കുതിച്ചുയർന്നു
Jan 19, 2026, 10:14 am GMT+0000
മൊബൈല്‍ ഫോണുകള്‍ സ്കൂളില്‍ കൊണ്ടുവരുന്നതിന് വിലക്ക്, പിടിച്ചെടുത്താ...
Jan 19, 2026, 9:55 am GMT+0000
More from this section
ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ അവതരിപ്പിക്കാൻ ഓപ്പൺ എ.ഐ; സൗജന്യ ഉപയോക...
Jan 19, 2026, 8:57 am GMT+0000
എന്നും മോയ്സ്ചറൈസർ ഉപയോഗിച്ചിട്ടും സ്കിൻ ഡ്രൈ ആയി തേന്നുന്നുണ്ടോ? ...
Jan 19, 2026, 7:47 am GMT+0000
സ്വർണ്ണവിലയിൽ നേരിയ ഇടിവ്; അറിയാം ഇന്നത്തെ സ്വർണ്ണവില ….
Jan 19, 2026, 7:36 am GMT+0000
കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന സംഭവം: ശരണ്യ കുറ്റക്കാരി; രണ്ടാ...
Jan 19, 2026, 6:47 am GMT+0000
കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് കാട്ടുപന്നി ബൈക്കിലിടിച്ചു; 56കാരന് ...
Jan 19, 2026, 6:20 am GMT+0000
കൊയിലാണ്ടി കുറുവങ്ങാട് മാവിൻചുവടിൽ കാർ ലോറിയിലിടിച്ച് അപകടം
Jan 19, 2026, 6:08 am GMT+0000
പേരാമ്പ്രയിൽ വീട്ടിൽ കയറി സഹോദരങ്ങളെ കുത്തി പരിക്കേൽപ്പിച്ചു
Jan 19, 2026, 5:39 am GMT+0000
താൻ പറഞ്ഞത് യാഥാർത്ഥ്യം; പ്രസ്താവനയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ...
Jan 19, 2026, 5:24 am GMT+0000
ആലോചിച്ചിരിക്കേണ്ട ഇതു തന്നെ സമയം;ലാപ്ടോപ്പ് വാങ്ങാൻ ഉദ്ദേശിക്കുന്ന...
Jan 19, 2026, 5:18 am GMT+0000
വാഹന ഫിറ്റ്നസ് പുതുക്കല്‍; കേന്ദ്രം കുത്തനെ വര്‍ധിപ്പിച്ച ഫീസ് കുറ...
Jan 19, 2026, 4:27 am GMT+0000
ഓൺലൈൻ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ
Jan 19, 2026, 4:10 am GMT+0000
ലൈംഗികാതിക്രമമെന്ന യുവതിയുടെ ആരോപണം: ദീപക്കിന്റെ ആത്മഹത്യയിൽ യുവതി...
Jan 19, 2026, 4:08 am GMT+0000
നാടിനെ നടുക്കി ഇരട്ടക്കൊലപാതകം: തോട്ടക്കരയിൽ ദമ്പതികൾ കൊല്ലപ്പെട്ടു...
Jan 19, 2026, 3:58 am GMT+0000
യുവാവ് ജീവനൊടുക്കിയ സംഭവം; കണ്ടൻ്റ് റീച്ചിന് വേണ്ടി നഷ്ടമായത് കുടും...
Jan 18, 2026, 3:28 pm GMT+0000
കോട്ടക്കലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു
Jan 18, 2026, 2:22 pm GMT+0000
