തിരുവനന്തപുരം: ഓഗസ്റ്റ് 31 ഞായറാഴ്ചയും സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതാണ്. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ ഓഗസ്റ്റ് 31ന് മുമ്പു തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബർ 1 തിങ്കളാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കും. സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ 4ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. എ.എ.വൈ. കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുന്നതാണ്.
- Home
- Latest News
- ഓഗസ്റ്റ് 31 ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻകടകളും തുറന്ന് പ്രവർത്തിക്കും
ഓഗസ്റ്റ് 31 ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻകടകളും തുറന്ന് പ്രവർത്തിക്കും
Share the news :

Aug 30, 2025, 11:18 am GMT+0000
payyolionline.in
ഓണാഘോഷത്തിനിടെ അധ്യാപകന്റെ ശകാരം; വിദ്യാര്‍ത്ഥി റെയില്‍പാളത്തിലൂടെ ഓടി ജീവനൊട ..
കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതി മരിച്ചു; മൃതദേഹം കണ് ..
Related storeis
എറണാകുളത്ത് പാചകവാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് അപകടം; രണ്ട് സ്ത്...
Oct 20, 2025, 5:15 pm GMT+0000
ദീപാവലി ദിനത്തിൽ ശ്വാസം മുട്ടി ദില്ലി: വായു മലിനീകരണം രൂക്ഷം; 38 നി...
Oct 20, 2025, 5:11 pm GMT+0000
ഇടുക്കി ടൂറിസ്റ്റ് പാറയിൽ പരുന്ത് കടന്നൽക്കൂട് ഇളക്കി; സന്ദർശകർക്കു...
Oct 20, 2025, 5:04 pm GMT+0000
ശക്തമായ മഴ! ജാഗ്രത പാലിക്കണം; ചെറുപുഴയിൽ മലവെള്ളപ്പാച്ചിൽ, വീടുകളില...
Oct 20, 2025, 3:41 pm GMT+0000
ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹമുണ്ടോ ? ഇങ്ങ് പോര്; കെഎസ്ആർടിസി പഠിപ്പിച്ച...
Oct 20, 2025, 2:57 pm GMT+0000
ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും സ്ഥാനമുണ്ട്, ഇത് ആർഎ...
Oct 20, 2025, 1:37 pm GMT+0000
More from this section
ഉയർന്ന ലെവലിൽ കേരള തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടു; അടുത്ത 24 മണിക്...
Oct 20, 2025, 1:05 pm GMT+0000
മൊസാംബിക് കപ്പല്‍ അപകടം: കാണാതായ തേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെ...
Oct 20, 2025, 12:47 pm GMT+0000
താമരശ്ശേരിയില്‍ കെഎസ്ആർടിസി ബസ്സിനകത്ത് തെറിച്ചു വീണതിനെത്തുടർന്ന്...
Oct 20, 2025, 12:39 pm GMT+0000
ഇനി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും പഠനത്തിനൊപ്പം ജോലി ചെയ്യാം; ‘ഇന...
Oct 20, 2025, 12:27 pm GMT+0000
നഗരസഭയോട് പറഞ്ഞു മടുത്തു: ഒടുവിൽ കുഴിയടയ്ക്കാൻ തൊഴിലാളികൾ നേരിട്ടി...
Oct 20, 2025, 12:07 pm GMT+0000
മെസഞ്ചർ ഡെസ്ക്ടോപ് ആപ്പ് ഡിസംബറിൽ ഷട്ട്ഡൗൺ ചെയ്യും; സേവനം വെബ്സൈറ...
Oct 20, 2025, 11:34 am GMT+0000
ഒരു രൂപക്ക് ഒരു മാസത്തേക്ക് പ്രതിദിനം 2ജി.ബി ഡാറ്റ, അൺലിമിറ്റഡ് കോൾ...
Oct 20, 2025, 11:12 am GMT+0000
ശബരിമല സ്വർണ്ണ മോഷണ കേസ്: എസ്ഐടിയുടെ നിര്‍ണായക നീക്കം; ചോദ്യമുനയില്‍...
Oct 20, 2025, 11:07 am GMT+0000
എറണാകുളത്ത് സ്പായിൽ കൊലപാതകശ്രമം; കേസെടുത്ത് പൊലീസ്
Oct 20, 2025, 11:05 am GMT+0000
സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത നൂറിലധികം എയർഹോ...
Oct 20, 2025, 9:45 am GMT+0000
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ ആലോചന; 1800 രൂപയാക്കും
Oct 20, 2025, 9:06 am GMT+0000
ഗേ ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം നടിച്ച് യുവാവിനെ കൊള്ളയടിച്ചു ; മൂന്ന...
Oct 20, 2025, 9:02 am GMT+0000
കോട്ടയത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് കുഴിച്ചുമൂടിയ കേസ്: പ്രതി ...
Oct 20, 2025, 8:55 am GMT+0000
പൊതുസ്ഥലത്ത് ഫോണ്‍ ചാര്‍ജ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പേടിക്കണം ജ...
Oct 20, 2025, 8:06 am GMT+0000
മഴയ്ക്ക് ശമനമില്ല; അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴ കാണും
Oct 20, 2025, 8:02 am GMT+0000