തിരുവനന്തപുരം∙ ഓണക്കിറ്റ് മഞ്ഞ കാർഡിനു മാത്രം നൽകിയാൽ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും.കഴിഞ്ഞ വർഷം 83ലക്ഷത്തിലധികംപേർക്ക് കിറ്റ് ലഭിച്ചിരുന്നു. കഴിഞ്ഞവർഷം തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നത്. 93,83,902 കാർഡുകളാണ് സംസ്ഥാനത്തുള്ളത്.
- Home
- Latest News
- ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
Share the news :
Aug 16, 2023, 9:31 am GMT+0000
payyolionline.in
പുതുപ്പള്ളിയിൽ വികസന രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് അജണ്ട; ആ ചർ ..
ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന; ഇതുവരെ വിറ്റത് 20.5 ലക്ഷം ടിക്കറ്റുകൾ
Related storeis
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ദുരന്തം; നാലു പേര...
Jan 8, 2025, 5:31 pm GMT+0000
മകരവിളക്ക്: സ്പോട്ട് ബുക്കിങ്ങിലടക്കം നിയന്ത്രണം പരിഗണിക്കണമെന്ന് ഹ...
Jan 8, 2025, 5:25 pm GMT+0000
ഹണി റോസിന്റെ പരാതി; ബോബി ചെമ്മണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Jan 8, 2025, 2:50 pm GMT+0000
ഡിസിസി ട്രഷററുടെ മരണം; ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ പൊലീസ്
Jan 8, 2025, 2:14 pm GMT+0000
നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമ...
Jan 8, 2025, 1:54 pm GMT+0000
ഒപ്പം നിന്ന എല്ലാവർക്കും നന്ദി’; മുഖ്യമന്ത്രിക്കും കേരള പൊലീസ...
Jan 8, 2025, 1:41 pm GMT+0000
More from this section
ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് അരക്കോടിയിലേറെ തീർഥാടകർ
Jan 8, 2025, 11:32 am GMT+0000
ഹജ്ജ് യാത്രക്കായി പതിനൊന്നര ലക്ഷം രൂപ നല്കി; തിക്കോടിയിലെ ദമ്പതികള...
Jan 8, 2025, 11:23 am GMT+0000
പെരുമാള്‍പുരത്ത് നാട്ടുകാര്‍ `വഗാഡ്’ വാഹനങ്ങള്‍ കൂട്ടത്തോടെ ത...
Jan 8, 2025, 11:18 am GMT+0000
യുജിസി കരട് നിർദ്ദേശം: സർവകലാശാലകളിൽ കാവിവൽക്കരണം നടത്താനുള്ള നീക്ക...
Jan 8, 2025, 10:31 am GMT+0000
‘മന്ത്രിക്കൊപ്പം ഫോട്ടോയെടുത്താൽ പാർട്ടിക്കാരനാകില്ല’; ...
Jan 8, 2025, 9:47 am GMT+0000
ബംഗളൂരു ടെക്കിയുടെ ആത്മഹത്യ; കൊച്ചുമകന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ...
Jan 8, 2025, 9:34 am GMT+0000
ബോബി പിടിയിലായത് സംസ്ഥാനം വിടാനിരിക്കെ; ഒളിവിൽ പോകാനുള്ള ശ്രമം പൊളി...
Jan 8, 2025, 9:29 am GMT+0000
എച്ച്എംപി വൈറസ് ബാധ; ഒരു കുട്ടിക്ക് കൂടി സ്ഥിരീകരിച്ചു, ആറുമാസം പ്ര...
Jan 8, 2025, 7:03 am GMT+0000
നാദാപുരം കടമേരിയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു
Jan 8, 2025, 6:19 am GMT+0000
ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; ഹണി റോസ് നൽകിയ പരാതിയിൽ നടപടി, കസ്റ്റഡ...
Jan 8, 2025, 6:15 am GMT+0000
ഹണി റോസിൻ്റെ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘം; ബോബി ചെമ്മണ്ണൂരി...
Jan 8, 2025, 3:26 am GMT+0000
പെരിയ ഇരട്ടക്കൊല: കെ.വി കുഞ്ഞിരാമന് അടക്കം സി.പി.എം നേതാക്കളുടെ അപ...
Jan 8, 2025, 3:21 am GMT+0000
മക്കയിൽ കനത്ത മഴ, ഒപ്പം വെള്ളപ്പൊക്കവും; നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി
Jan 7, 2025, 5:32 pm GMT+0000
കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
Jan 7, 2025, 5:16 pm GMT+0000
‘എച്ച്എംപി വൈറസ് പുതിയതല്ല, മാരകവുമല്ല’: അനാവശ്യഭീതി പര...
Jan 7, 2025, 4:35 pm GMT+0000