ദില്ലി: പാകിസ്ഥാന് മുന്നിറിയിപ്പുമായി കരസേനയുടെ പശ്ചിമ കമാൻഡർ ലഫ് ജനറൽ എം കെ കത്വാർ രംഗത്ത്. ഓപ്പറേഷൻ സിന്ദൂർ 2.0 കൂടൂതൽ മാരകമാകും .യുദ്ധം ചെയ്ത് ജയിക്കാനുള്ള ശേഷി പാകിസ്ഥാനില്ല. അതിനാൽ പഹൽഗാം മോഡൽ ആക്രമങ്ങൾ വീണ്ടും നടത്തിയാൽ തിരിച്ചടി മാരകമാകും. ലോകരാജ്യങ്ങളോട് ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് കരസേന ഇന്നലെ വിശദീകരിച്ചതിന് പിന്നാലെയാണ് പ്രതികരണം അതിനിടെ അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ സംഘർഷത്തിൽ ഔദ്യോഗിക പ്രതികരണം ഒഴിവാക്കി ഇന്ത്യ. സംഘർഷം എങ്ങോട്ടു നീങ്ങുന്നു എന്ന് നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കി. സംഘർഷത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. ഇന്ത്യ പിന്തുണയ്ക്കുന്ന റിബലുകൾ ആണ് അതിർത്തിയിൽ പാകിസ്ഥാനെ ആക്രമിക്കുന്നതെന്നാണ് പാകിസ്ഥാൻ വാദം. അഫ്ഗാനിസ്ഥാൻറെ അഖണ്ഡത സംരക്ഷിക്കുന്നതിൽ ഇന്ത്യ താലിബാനെ ഐക്യദാർഢ്യം അറിയിച്ചു.
- Home
- Latest News
- “ഓപ്പറേഷൻ സിന്ദൂർ 2.0 കൂടൂതൽ മാരകമാകും “പഹൽഗാം മോഡൽ ആക്രമണങ്ങൾ വീണ്ടും നടത്തിയാൽ തിരിച്ചടി മാരകമാകും. മുന്നിറിയിപ്പുമായി കരസേന
“ഓപ്പറേഷൻ സിന്ദൂർ 2.0 കൂടൂതൽ മാരകമാകും “പഹൽഗാം മോഡൽ ആക്രമണങ്ങൾ വീണ്ടും നടത്തിയാൽ തിരിച്ചടി മാരകമാകും. മുന്നിറിയിപ്പുമായി കരസേന
Share the news :
Oct 15, 2025, 4:11 am GMT+0000
payyolionline.in
ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണം: പുരോഗതി വിലയിരുത്തി എസ്ഐടി സംഘം; ഉണ്ണി ..
കോഴിക്കോട് പൊറോട്ട വിൽപനയുടെ മറവിൽ എംഡിഎംഎ വിറ്റ യുവാവ് പിടിയിൽ
Related storeis
പത്ത് കിലോമീറ്റർ ചുറ്റളവിൽ നാശനഷ്ടമുണ്ടാക്കാൻ ശേഷി; സ്ഫോടകവസ്തുക്കൾ...
Dec 3, 2025, 2:12 pm GMT+0000
ദേശീയപാത കരാർ കമ്പനികൾക്ക് റേറ്റിങ്: പോയിന്റ് 60 ശതമാനത്തിൽ താഴെ പോ...
Dec 3, 2025, 1:42 pm GMT+0000
വളയത്ത് കാടിറങ്ങിയ കാട്ടുപോത്തുകൾ കൃഷിയിടത്തിൽ; 4 മണിക്കൂർ ജനം ആശങ...
Dec 3, 2025, 1:01 pm GMT+0000
നെടുമ്പാശ്ശേരിയിലെ 57 കാരിയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
Dec 3, 2025, 11:06 am GMT+0000
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ: ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ
Dec 3, 2025, 11:04 am GMT+0000
വടക്കൻ തമിഴ്നാട് മുതൽ വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ന്യൂനമർദ്ദപാത...
Dec 3, 2025, 10:41 am GMT+0000
More from this section
വ്യാജ പുക പരിശോധന സർട്ടിഫിക്കറ്റുകൾ വ്യാപകം; നടപടി കടുപ്പിച്ച് എം വ...
Dec 3, 2025, 8:53 am GMT+0000
ദേശീയപാതകളിൽ അപായ മുന്നറിയിപ്പ് നൽകാൻ ജിയോ
Dec 3, 2025, 8:46 am GMT+0000
രാഹുൽ ഈശ്വർ 2 ദിവസത്തെ കസ്റ്റഡിയിൽ; നാളെ വൈകിട്ട് 5 വരെ പൊലീസ് കസ്റ...
Dec 3, 2025, 7:43 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാക്കൾ കൂട്ടത്തോടെ രംഗത്ത്, ...
Dec 3, 2025, 7:08 am GMT+0000
ശബരിമല: വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർ അന്നുതന്നെ എത്തണം
Dec 3, 2025, 7:04 am GMT+0000
വടകര നഗരസഭയിൽ 30 സീറ്റു നേടി ഭരണം നിലനിർത്തും- എൽ.ഡി.എഫ്
Dec 3, 2025, 6:45 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്; വാഹന പ്രചാരണം തോന്നിയപോലെ വേണ്ട
Dec 3, 2025, 6:42 am GMT+0000
90 ദിവസത്തിനകം പുതിയ ഫോണുകളിൽ ‘സഞ്ചാർ സാഥി’ വേണം; സ്വകാ...
Dec 3, 2025, 6:26 am GMT+0000
വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍
Dec 3, 2025, 6:15 am GMT+0000
എ.ഐ, സമൂഹ മാധ്യമ പ്രചാരണങ്ങളില്‍ മാര്‍ഗനിര്‍ദേശം പാലിക്കണം
Dec 3, 2025, 5:38 am GMT+0000
കിതപ്പോ അതോ കുതിപ്പോ? അറിയാം ഇന്നത്തെ സ്വർണ്ണ വില
Dec 3, 2025, 5:35 am GMT+0000
ട്രാക്കിൽ അറ്റകുറ്റപ്പണി; പാലക്കാട് വഴിയുള്ള ട്രെയിൻ സർവീസുകളിൽ ക്ര...
Dec 3, 2025, 4:38 am GMT+0000
രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്തെത്തും; നാവികസേനാ ദിനാഘോഷത്തിനൊരുങ്...
Dec 3, 2025, 4:34 am GMT+0000
സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്രക്ക് പോയ ബസ് അപകടത്തിൽപെട്ടു; ന...
Dec 3, 2025, 4:25 am GMT+0000
ആലപ്പുഴയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിൽ വെടിയുണ്ടകള്‍ കണ്ടെത്തി,...
Dec 3, 2025, 4:10 am GMT+0000
