കടലൂരിലെ കൊളപറമ്പിൽ കല്ല്യാണി അമ്മ അന്തരിച്ചു

news image
Oct 6, 2025, 8:36 am GMT+0000 payyolionline.in

നന്തി:  കടലൂരിലെ കൊളപറമ്പിൽ കല്ല്യാണി അമ്മ (88) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ: സുകുമാരന്‍ പയ്യോളി, മല്ലിക, മരുമക്കൾ: കാർത്ത്യായനി, പരേതനായ കേളപ്പൻ. സംസ്ക്കാരം വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe