കടലൂർ ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിതർപ്പണം നടത്തി

news image
Aug 12, 2026, 5:24 am GMT+0000 payyolionline.in

കടലൂർ: കടലൂർ ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കർക്കിടക വാവ് ബലിതർപ്പണം ഭക്തിനിർഭരമായി നടത്തി. ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗം കടപ്പുറത്ത് നടന്ന തർപ്പണ ചടങ്ങുകൾക്ക് കവരംകുനി രാജീവൻ ശാന്തി കാർമികത്വം വഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe