കടുപ്പിച്ച് ബംഗ്ലാദേശ് സർക്കാർ; വാറണ്ടില്ലാതെ ഒരു സന്യാസിയെ കൂടി അറസ്റ്റ് ചെയ്തു

news image
Nov 30, 2024, 1:40 pm GMT+0000 payyolionline.in

ധാക്ക: സന്ന്യാസി ചിൻമയി കൃഷ്ണ ദാസിന്‍റെ അറസ്റ്റിനെ ചൊല്ലിയുള്ള പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ ബം​ഗ്ലാദേശിൽ ഒരു സന്യാസികൂടി അറസ്റ്റിൽ. ശ്യാം ദാസ് പ്രഭു എന്ന സന്യാസിയെ ചിറ്റ​ഗോങ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇസ്കോൺ കൊൽക്കത്ത ഉപാധ്യക്ഷൻ ആണ് ഇക്കാര്യം അറിയിച്ചത്. വാറണ്ട് പോലുമില്ലാതെയാണ് ശ്യാം ദാസ് പ്രഭുവിന്‍റെ അറസ്റ്റെന്നാണ് ലഭിക്കുന്ന വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe