കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നതാണ് കുട്ടി. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശിയായ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്റാറ (6) ആണ് മരിച്ചത്. ഫറോക്ക് ചന്ത എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയും കുടുംബവും കരിയാത്തുംപാറയില്‍ എത്തിയത്. പുഴയില്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
- Home
- Latest News
- കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ ഒന്നാം ക്ലാസുകാരി മുങ്ങിമരിച്ചു
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ ഒന്നാം ക്ലാസുകാരി മുങ്ങിമരിച്ചു
Share the news :
Dec 30, 2025, 3:20 am GMT+0000
payyolionline.in
‘പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റ ..
പട്ടാപ്പകൽ വീട്ടിൽ കയറി കത്തികാട്ടി അഞ്ചംഗ സംഘത്തിന്റെ കവർച്ച; ഒരാൾ പിടിയിൽ
Related storeis
ടോൾ പിരിവ് മാത്രം; പണി പിന്നെയും പിന്നോട്ട് , വെങ്ങളം–അഴിയൂർ ദേശീയപ...
Jan 21, 2026, 1:58 am GMT+0000
രാജ്യത്ത് ആദ്യം; കോഴിക്കോട് മെഡിക്കൽ കോളജിൽ ന്യൂക്ലിയർ മെഡിസിനിൽ പി...
Jan 21, 2026, 1:36 am GMT+0000
ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയിൽ; ‘പ്രശ്നങ്ങളുണ്ടായില്ല, യുവതി...
Jan 21, 2026, 1:34 am GMT+0000
ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ തങ്ങളുടെ ‘കയ്യൊപ്പ്’ ചാർത്താൻ മോട്ടോ: ‘സിഗ...
Jan 21, 2026, 1:31 am GMT+0000
വൈഫൈ സ്ലോ ആണോ? നെറ്റിനെ കുറ്റം പറയും മുമ്പ് ഇതൊന്ന് ചെയ്തു നോക്കു
Jan 21, 2026, 1:30 am GMT+0000
ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമ...
Jan 21, 2026, 1:26 am GMT+0000
More from this section
വിവാഹവീട്ടിലെ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു; സംഭവം മലപ്പു...
Jan 20, 2026, 3:30 pm GMT+0000
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് ...
Jan 20, 2026, 3:07 pm GMT+0000
കോഴിയിറച്ചി വില കുതിക്കുന്നു
Jan 20, 2026, 2:08 pm GMT+0000
മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടി; സർക്കാരിനും ബെവ്കോയ...
Jan 20, 2026, 1:52 pm GMT+0000
എടച്ചേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവർന്നു; നഷ്ടമായത് ഒമ്പ...
Jan 20, 2026, 12:33 pm GMT+0000
ഇന്ന് സ്വർണവില കൂടിയത് മൂന്ന് തവണയായി; മൂവായിരത്തിലധികം രൂപ വര്‍ധി...
Jan 20, 2026, 11:54 am GMT+0000
ന്യൂ ഹോം, ഹോപ്: കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക്; ഹോം മത്സരങ്ങൾ...
Jan 20, 2026, 11:20 am GMT+0000
ബൈക്കിന് പിന്നിൽ ഥാർ ജീപ്പ് ഇടിച്ച് അപകടം; ഭാര്യക്ക് പിന്നാലെ ഭർത്ത...
Jan 20, 2026, 11:14 am GMT+0000
സിനിമാ സമരം പിൻവലിച്ചു; സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകൾ നടത്തിയ ...
Jan 20, 2026, 10:53 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന് ഉടനടി മോചനമില്ല; ജാമ്യാപേക്ഷ പരിഗണിക്കുന്നത...
Jan 20, 2026, 10:17 am GMT+0000
അനധികൃതമായി വായ്പ നൽകി, പിന്നീട് എഴുതിത്തള്ളുകയും ചെയ്തു; കോഴിക്കോട...
Jan 20, 2026, 10:10 am GMT+0000
വിയ്യുരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Jan 20, 2026, 9:28 am GMT+0000
പച്ചമുളക് കഴിച്ചാൽ സൗന്ദര്യം കൂടും ? അമിതമായാൽ അപകടമെന്ന് വിദഗ്ധർ
Jan 20, 2026, 8:41 am GMT+0000
ഇംഗ്ലീഷ് ഭയം വേണ്ട: ലളിതമായി പഠിക്കാം, ആത്മവിശ്വാസത്തോടെ സംസാരിക്കാം
Jan 20, 2026, 8:38 am GMT+0000
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മിഷന് നിയമനം: സ്റ്റേക്കെതിരെ സര്...
Jan 20, 2026, 8:37 am GMT+0000
