ചെന്നൈ: കരൂർ ദുരന്തത്തെ തുടർന്ന് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറി ആയ വി.അയ്യപ്പൻ (50) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാകുറിപ്പിൽ സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്. ബാലാജിയുടെ സമ്മർദം കാരണം കരൂറിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് അയ്യപ്പൻ കുറിപ്പിൽ ആരോപിക്കുന്നത്. ദിവസവേതനക്കാരനായ അയ്യപ്പൻ മുൻപ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവിയിലെ വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥൻ ആയിരുന്നതായി കുടുംബം വ്യക്തമാക്കുന്നു. അയ്യപ്പന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
- Home
- Latest News
- കരൂർ ദുരന്തം: ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി, ആത്മഹത്യക്കുറിപ്പിൽ സെന്തിൽ ബാലാജിക്കെതിരെ പരാമർശം
കരൂർ ദുരന്തം: ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി, ആത്മഹത്യക്കുറിപ്പിൽ സെന്തിൽ ബാലാജിക്കെതിരെ പരാമർശം
Share the news :

Sep 30, 2025, 2:57 am GMT+0000
payyolionline.in
യു.പി.ഐ ഇടപാട് കുതിക്കുന്നു; ഏറ്റവും വാങ്ങിയത് എന്താണെന്ന് നോക്കൂ…
പേരാമ്പ്രയിൽ ഫാൻസി നമ്പറിന് റെക്കോർഡ് തുക; യുവതി 10.10 ലക്ഷം മുടക്കി കെഎൽ 77 ..
Related storeis
പേരാമ്പ്രയിൽ ഫാൻസി നമ്പറിന് റെക്കോർഡ് തുക; യുവതി 10.10 ലക്ഷം മുടക്...
Sep 30, 2025, 3:41 am GMT+0000
യു.പി.ഐ ഇടപാട് കുതിക്കുന്നു; ഏറ്റവും വാങ്ങിയത് എന്താണെന്ന് നോക്കൂ...
Sep 30, 2025, 1:49 am GMT+0000
തുറമുഖങ്ങളിലെ ഫീസ് നിരക്കുകൾ വർധിപ്പിക്കാൻ ശിപാർശ
Sep 30, 2025, 1:48 am GMT+0000
വിസ ചട്ടങ്ങളില്‍ വന്‍മാറ്റവുമായി യുഎഇ, വിസിറ്റിംഗ് വിസയ്ക്ക് നാല് വ...
Sep 30, 2025, 1:41 am GMT+0000
യൂട്യൂബ് പ്രീമിയം പ്രതിമാസം 89 രൂപക്ക്; പുതിയ ‘ലൈറ്റ് പ്ലാൻ’ അവതരിപ...
Sep 30, 2025, 1:38 am GMT+0000
ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെ ആൺകുട്ടിയെ നിരന്തരം പീഡിപ്പിച...
Sep 30, 2025, 1:36 am GMT+0000
More from this section
യാത്രക്കാരുടെ തിരക്ക്; ചെന്നൈയിലേക്കു കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ...
Sep 29, 2025, 3:14 pm GMT+0000
ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കി
Sep 29, 2025, 2:53 pm GMT+0000
കേരളത്തിലെ മുഴുവൻ സിനിമാ തിയറ്ററുകൾക്കും ഏകീകൃത ഇ-ടിക്കറ്റിങ്
Sep 29, 2025, 2:10 pm GMT+0000
പിഎസ്സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി; ഉദ്യോഗാര്‍ത്ഥിക്ക് ഫോണിലൂ...
Sep 29, 2025, 1:59 pm GMT+0000
സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു
Sep 29, 2025, 1:14 pm GMT+0000
രാജ്യത്ത് വരുന്നൂ 72,300 ഇവി ചാർജിങ് സ്റ്റേഷനുകൾ, മാർഗരേഖയിറക്കി കേ...
Sep 29, 2025, 1:10 pm GMT+0000
അധ്യാപക തസ്തിക നഷ്ടം ഒഴിവാക്കാൻ സർക്കാർ ഇടപെടൽ; യുഐഡി ചട്ടത്തിൽ ഇളവ...
Sep 29, 2025, 12:50 pm GMT+0000
നാദാപുരത്ത് ഗൃഹപ്രവേശന ചടങ്ങിനിടെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം,സംഘര...
Sep 29, 2025, 11:59 am GMT+0000
ട്രെയിനിൽ നിന്ന് തെറിച്ചുവീണ് കാസർകോട് സ്വദേശിയായ വ്യാപാരിക്ക് ദാരു...
Sep 29, 2025, 11:34 am GMT+0000
മോശം കാലാവസ്ഥ: മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
Sep 29, 2025, 10:34 am GMT+0000
തെങ്ങിലെ പൊത്തില്‍ നിന്നും തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തെ...
Sep 29, 2025, 8:58 am GMT+0000
പൂജവെപ്പ്: പുസ്തകം പൂജക്ക് വെക്കാന്‍ ഉചിതമായ സമയം എപ്പോള്‍?
Sep 29, 2025, 8:47 am GMT+0000
റെയിൽവേ ട്രാക്കുകൾക്ക് സമീപം ഒരിക്കലും കുട പിടിക്കരുത്; കാരണം ഇതാണ്
Sep 29, 2025, 8:40 am GMT+0000
മലപ്പുറത്ത് ഒരു കുടുംബത്തിലെ 3 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു
Sep 29, 2025, 8:05 am GMT+0000
‘പല്ലടിച്ച് ഞാന്‍ കൊഴിക്കും’; പുതുപ്പാടി ഗവണ്മെന്റ് സ്കൂള്‍ അധ്യാ...
Sep 29, 2025, 7:38 am GMT+0000