കോഴിക്കോട് :നിപ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി. സെപ്തംബർ 18 മുതൽ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കു
.ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 23 വരെ അവധി പ്രഖ്യാപിച്ചിരുന്നു.
കലിക്കറ്റ് സർവകലാശാല 23 വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി
Sep 16, 2023, 1:50 pm GMT+0000
payyolionline.in
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ജിം ട്രെയിനറുടെ പരാതിയിൽ ഷിയാസ് കരീമിനെതി ..
ലിബിയയിൽ പ്രളയത്തിൽ മരണം 11,000 കടന്നു; 10,000 ലേറെ പേരെ കാണാനില്ല