കൊച്ചി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൃതദേഹം മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കേന്ദ്ര സഹ മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന് തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരടക്കമുള്ള നേതാക്കളും പൊതുപ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തി
കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; സംസ്കാരം വെള്ളിയാഴ്ച
Share the news :

Apr 24, 2025, 2:24 am GMT+0000
payyolionline.in
സ്കൂൾ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു; സംഭവം കോഴിക്കോട് കൊടുവള്ളിയിൽ
കോഴിക്കോട് എരഞ്ഞിക്കലിൽ വാഹനങ്ങൾ തമ്മിൽ തട്ടി; വിദ്യാർഥിക്കു ക്രൂരമർദനം… ..
Related storeis
ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
May 19, 2025, 11:42 pm GMT+0000
എൽഎസ്എസ് – യുഎസ്എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു
May 15, 2025, 1:35 am GMT+0000
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം കണ്ടെത്തി
May 11, 2025, 1:13 pm GMT+0000
മലപ്പുറം എടരിക്കോട് നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങള...
May 9, 2025, 3:11 am GMT+0000
സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് ര...
May 8, 2025, 9:55 am GMT+0000
പേവിഷ ബാധയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന 7 വയസുകാരി മരിച്ചു
May 5, 2025, 2:14 am GMT+0000
More from this section
പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം?; വിദ്യാർഥി പരീക്ഷയ...
May 4, 2025, 1:28 pm GMT+0000
പൂരത്തിന് രാമൻ റെഡി; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എറണാകുളം ശിവകു...
May 4, 2025, 10:04 am GMT+0000

വീണ്ടും ജീവനെടുത്ത് കാട്ടാന ; ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
Apr 27, 2025, 1:44 pm GMT+0000

അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ട...
Apr 27, 2025, 4:38 am GMT+0000

കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകൻ ഖാലിദ് റഹ്മാനും അഷ്റഫ് ഹം...
Apr 27, 2025, 1:05 am GMT+0000

കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം...
Apr 24, 2025, 2:24 am GMT+0000

റോഡിലെ കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞു; അമ്മയുടെ കൈയിൽനിന്ന് കുഞ്ഞ് തെറി...
Apr 12, 2025, 3:25 am GMT+0000

അമ്മയെയും രണ്ട് മക്കളെയും രാത്രി മുതൽ കാണാനില്ല, തെരച്ചിലിനൊടുവില്‍...
Apr 11, 2025, 5:20 am GMT+0000

എം.എ.ബേബി ജനറൽ സെക്രട്ടറിയാകും; പിണറായി വിജയൻ പിബിയിൽ തുടരും, സിപിഎ...
Apr 6, 2025, 4:33 am GMT+0000